'അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്ന് ആളിപ്പടരുന്ന ഒരു ഗംഭീര ത്രില്ലർ';ഗരുഡന്റെ പറക്കൽ തുടങ്ങി; ആഗോളതലത്തിൽ വൻ കളക്ഷൻ നേടി സുരേഷ്‌ഗോപി ചിത്രം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്ന് ആളിപ്പടരുന്ന ഒരു ഗംഭീര ത്രില്ലർ’;ഗരുഡന്റെ പറക്കൽ തുടങ്ങി; ആഗോളതലത്തിൽ വൻ കളക്ഷൻ നേടി സുരേഷ്‌ഗോപി ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 07:27 pm IST
Facebook
Twitter
WhatsAppTelegram

തിയേറ്ററിൽ ആവേശമായി സുരേഷ്‌ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം ഗരുഡൻ. താരത്തിന്റെ പുത്തൻ സിനിമ ഇരുകൈയും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. തിയേറ്ററിലെത്തിയ ആദ്യ ദിനം തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. പോലീസ് വേഷത്തിലെത്തി ആരാധകരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് സുരേഷ്‌ഗോപി ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രത്തിലൂടെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ മിഥുൻ മാനുവൽ ആണ് ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഗരുഡൻ’ തിയറ്ററുകളിൽ പറന്നു നടക്കുമ്പോൾ ബോകാസോഫീസിലെ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ട് ദിവസം കൊണ്ട് 2.8 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത്. ആഗോളതലത്തിൽ 6.5 കോടിയും ഗരുഡൻ നേടിയതായി കണക്കുകൾ പുറത്തുവരുന്നു.

ആദ്യദിനത്തെ കളക്ഷനെ അപേക്ഷിച്ച് ഗരുഡന് കൂടുതൽ ഹൗസ് ഫുൾ ഷോകൾ ലഭിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മിഥുൻ മാനുവൽ തന്നെയാണ് ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

ഒക്ടോബർ മൂന്നിനാണ് ഗരുഡൻ തിയേറ്ററിലെത്തിയത്. നവാഗതനായ അരുൺ വർമയുടെ സംവിധാനത്തിലൊരുങ്ങിയ തികച്ചുമൊരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർക്കൊപ്പം സിദ്ദിഖ്, അഭിരാമി, നിഷാന്ത് സാഗർ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

Tags: SURESHGOPIGarudan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies