തീപ്പൊരി പറത്തി ജഡ്ഡുവും ഷമിയും ; ദിക്കറിയാതെ ദക്ഷിണാഫ്രിക്ക വീഴുന്നത്​ വമ്പൻ തോൽവിയിലേക്ക്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീപ്പൊരി പറത്തി ജഡ്ഡുവും ഷമിയും ; ദിക്കറിയാതെ ദക്ഷിണാഫ്രിക്ക വീഴുന്നത്​ വമ്പൻ തോൽവിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 08:17 pm IST
Facebook
Twitter
WhatsAppTelegram

ശ്രീലങ്കയോട് നിർത്തിയിടത്തു നിന്ന് ഇന്ത്യ തുടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കൻ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു തരിപ്പണം. 327 റൺസ് പിന്തുടർന്നിറങ്ങിയ അവർക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സെഞ്ച്വറി വീരം ക്വിന്റൺ ഡികോക്കിന്റെ കുറ്റി തെറിപ്പിച്ച് സിറാജാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. അഞ്ചു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ കടിഞ്ഞാൺ ഷമിയും ജഡേജയും ചേർന്ന് ഏറ്റെടുത്തു. ഇന്ത്യൻ ബൗളരമാരുടെ കണിശതയിൽ റണ്ണെടുക്കാൻ ബുദ്ധിമുട്ടിയ പ്രോട്ടീസ് ഏറെ നേരം വെള്ളം കുടിച്ചു. 13 ഓവറിനിടെ അഞ്ചു വിക്കറ്റുകളാണ് നിലംപൊത്തിയത്. മൂന്നു പേർ രണ്ടക്കം കാണാതെ കൂടാരം കയറി.

തെംബ ബാവുമെയെ(5) ജഡേജ മടക്കിയപ്പോൾ വാൻഡർ ഡസനെ(13) ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി. ക്യാപ്റ്റൻ മാർക്രത്തിനും ഷമി ഗുഡ് ബായി പറഞ്ഞു. 9 റൺസായിരുന്നു താരത്തിന്റെ അക്കൗണ്ടിൽ. 12-ാം ഓവറിൽ ഒരു റൺസെടുത്ത ഹെയിൻട്രിച്ച് ക്ലാസനും വീണതോടെ അവർ വലിയൊരു നാണക്കേടിലാക്കാണ് കൂപ്പ് കുത്തിയത്. 21 ഓവർ പിന്നിടുമ്പോൾ 70/7 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

ഡേവിഡ് മില്ലർ(11), മാർക്കോ ജാൻസൻ(8), കേശവ് മഹാരാജ്(7),എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 29 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ജഡേജയാണ് പ്രോട്ടീസിന്റെ മധ്യനിര തകർത്തത്. ഷമിക്ക് രണ്ട് വിക്കറ്റ് ലഭിച്ചപ്പോൾ സിറാജിന് ഒരു വിക്കറ്റ് കിട്ടി.

 

Tags: south africaWC2023Run chase
Share
Tweet
SendShare

More News from this section

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

Latest News

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

‘ഓന് കള്ളും എംഡിഎംഎയും വേറെ പെണ്ണുമുണ്ട്, എന്റെ കല്ല്യാണഡ്രസ് സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്, അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം’; റിസ സുഹൃത്തിനയച്ച സന്ദേശങ്ങൾ പുറത്ത്

ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്: ഹൈക്കോടതി

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies