അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 12:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന് ആഭ്യന്തര മന്ത്രി നിർദേശം നൽകിയതോടെ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന ആരംഭിച്ചു.

പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, അർജുൻ ആയങ്കിയുടെ അവസാന മൊബൈൽ ടവർ ലൊക്കേഷൻ എറണാകുളത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന പുരോഗമിക്കുകയാണ്.

അതേസമയം, അർജുൻ ആയങ്കിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ നിലവിൽ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. പൊലീസിനെ വഴിതെറ്റിക്കുന്നതിനും യഥാർത്ഥ ഒളിവിടം മറച്ചുവയ്‌ക്കുന്നതിനുമായിരിക്കാം ഇത്തരം നീക്കമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.

ആഭ്യന്തര മന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച സംഭവത്തിലും അർജുൻ ആയങ്കിക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാനാണ് അർജുൻ ആയങ്കിയുടെ നിയമനടപടികളെന്ന വിവരവും പുറത്തുവരുന്നുണ്ട്.

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള പൊലീസ് നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

Tags: Kerala Policeramesh chennithalaarjun ayankiKochi news
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies