എനിക്ക് വേണ്ടി വന്നത് വർഷം, വരും ദിവസങ്ങളിൽ തന്നെ നീ അത് തകർക്കണം..! കിംഗിന് ആശംസയുമായി സച്ചിൻ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എനിക്ക് വേണ്ടി വന്നത് വർഷം, വരും ദിവസങ്ങളിൽ തന്നെ നീ അത് തകർക്കണം..! കിംഗിന് ആശംസയുമായി സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 08:38 pm IST
Facebook
Twitter
WhatsAppTelegram

ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്ന സച്ചിന്റെ റെക്കോർഡിനൊപ്പമെത്തിയ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ റെക്കോർഡ് മറികടക്കാനാകട്ടെയെന്നും ലോകകപ്പിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ എന്നുമാണ് മാസ്റ്റർ ബ്ലാസ്റ്റർ കുറിച്ചത്. പിറന്നാൾ ദിനത്തിൽ കളിക്കാനിറങ്ങിയ കോഹ്ലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ച്വറിയുമായി സച്ചിനൊപ്പമെത്തിയത്. 119 പന്തിൽ 10 ബൗണ്ടറികൾ പറത്തിയാണ് താരം സെഞ്ച്വറിയടിച്ചത്.

ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലിക്ക് അഭിനന്ദനങ്ങൾ. 50-ാം സെഞ്ച്വറിക്കായി എനിക്ക് 365 ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. വളരെ കുറച്ച് സമയത്തിനുള്ളിലാണ് എന്റെയോപ്പം നീയെത്തിയത്. വരും ദിവസങ്ങളിൽ തന്നെ നീ എന്റെ റെക്കോർഡ് തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ- ക്രിക്കറ്റ് ഇതിഹാസം സമൂഹമാദ്ധ്യമ അക്കൗണ്ടിൽ കുറിച്ചു.

49 ഏകദിന സെഞ്ച്വറിയിലേക്കെത്താൻ സച്ചിൻ തെണ്ടുൽക്കർക്ക് 452 ഇന്നിംഗ്‌സാണ് വേണ്ടിവന്നത്. എന്നാൽ വെറും 277 ഇന്നിംഗ്സിൽ നിന്നാണ് കോഹ്‌ലി ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. തന്റെ ആദ്യ ഏകദിന സെഞ്ച്വറി കൊൽക്കത്തയിൽ നേടിയ കോഹ്‌ലി തന്റെ 49ാം ഏകദിന സെഞ്ച്വറിയും ഇതേ മൈതാനത്ത് നേടിയെന്നതാണ് കൗതുകകരമായ കാര്യം.

 

 

Tags: Sachin TendulkarVIRAT KOHLIrecord
Share
Tweet
SendShare

More News from this section

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

Latest News

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

‘ഓന് കള്ളും എംഡിഎംഎയും വേറെ പെണ്ണുമുണ്ട്, എന്റെ കല്ല്യാണഡ്രസ് സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്, അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം’; റിസ സുഹൃത്തിനയച്ച സന്ദേശങ്ങൾ പുറത്ത്

ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്: ഹൈക്കോടതി

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies