രാജ്യമെമ്പാടുമുള്ളവർക്ക് പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം; അഞ്ച് ലക്ഷം ​ഗ്രാമങ്ങളിൽ പവിത്രമായ അക്ഷതം എത്തും; അരി ഏറ്റുവാങ്ങി വിഎച്ച്പി പ്രവർത്തകർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യമെമ്പാടുമുള്ളവർക്ക് പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം; അഞ്ച് ലക്ഷം ​ഗ്രാമങ്ങളിൽ പവിത്രമായ അക്ഷതം എത്തും; അരി ഏറ്റുവാങ്ങി വിഎച്ച്പി പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 06:05 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ഭ​ഗവാന്റെ സന്നിധിയിൽ പൂജ ചെയ്ത അക്ഷതം വിഎച്ച്പി പ്രവർത്തകർക്ക്  കൈമാറി ശ്രീരാമജന്മഭൂമി ട്രസ്റ്റ്. വരുന്ന ജനുവരി 22-ന് രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് ജനുവരി ഒന്ന് മുതൽ ജനുവരി 15 വരെ രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ വിഎച്ച്‌പി പ്രവർത്തകർ പവിത്രമായ അരി വിതരണം ചെയ്യും.

രാജ്യത്തിന്റെ 45 മേഖലകളിൽ നിന്നായി 100-ലധികം വിഎച്ച്പി വോളന്റിയർമാരാണ് പവിത്രമായ അക്ഷത് പൂജയിൽ പങ്കെടുത്ത് അക്ഷതം സ്വീകരിക്കാനെത്തിയത്. ഓരോ പ്രവർത്തകനും ലോഹകുടങ്ങളിൽ അഞ്ച് കിലോ അരിയാണ് നൽകിയത്. വേളന്റിയർമാർ അവരവരുടെ ദേശങ്ങളിലേക്ക് ഈ അരിയുമായി മടങ്ങുമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

പ്രവർത്തകർ അവരുടെ ദേശത്തെത്തി പവിത്രമായ ഈ അരി മറ്റ് അരിയിലേക്ക് കൂട്ടിച്ചേർക്കും. തുടർന്ന് എല്ലാ വീടുകളിലും എത്തിക്കും. രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ വിതരണം ചെയ്യേണ്ടതിനാൽ അക്ഷതത്തിനൊപ്പം 100 ക്വിന്റൽ അരി കൂടി ചേർക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഹൈന്ദവ വിശ്വാസം അനുസരിച്ച് ഒരു ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി മഞ്ഞൾ കലർന്ന അക്ഷത അയക്കുന്നു. ഇന്നലെ  ദേവസന്നിധിയിൽ ആയിരം കിലോ അരിയുടെ അക്ഷത് പൂജയാണ് നടത്തിയത്. ഓരോ ക്വിന്റൽ മഞ്ഞൾപ്പൊടിയും നെയ്യും ഇതോടൊപ്പം എത്തിച്ചു. തുടർന്ന് കലശത്തിൽ സ്ഥാപിക്കുകയായിരുന്നു.

രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ഭക്തരെ ക്ഷണിക്കുന്നതിന്റെ ഭാ​ഗമാണ് വിഎച്ച്പി പ്രവർത്തകർ പവിത്രമായ അരി വിതരണം ചെയ്യുന്നത്. ജനുവരി 15 വരൊയകും പ്രവർത്തകരുടെ പ്രചരണ പരിപാടികൾ. ജനുവരി 22-നാണ് പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാകും ചടങ്ങ്.

Tags: Ram temple trustsacred riceVHP volunteers
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies