ഗാസയെ രണ്ടായി വിഭജിച്ചതായി ഇസ്രായേൽ; സിഐഎ മേധാവി ടെൽഅവീവിൽ; പശ്ചിമേഷ്യയിൽ തിരക്കിട്ട നീക്കങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗാസയെ രണ്ടായി വിഭജിച്ചതായി ഇസ്രായേൽ; സിഐഎ മേധാവി ടെൽഅവീവിൽ; പശ്ചിമേഷ്യയിൽ തിരക്കിട്ട നീക്കങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 07:28 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഗാസയെ രണ്ടായി വിഭജിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. വടക്കൻ ഗാസ എന്നും തെക്കൻ ഗാസ എന്നും രണ്ടായിട്ടാണ് വിഭജിച്ചത്. ആക്രമണങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു വിഭജം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധസേന വക്താവ് ഡാനിയേൽ ഹഗറി പറഞ്ഞു. ഉത്തര ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കൻ തീരമേഖലയിലേക്ക് ഇസ്രായേൽ സൈന്യം കടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പിന്നാലെ സിഐഎ മേധാവി ബിൽ ബേൺസും ഇസ്രായേലിൽ എത്തി. ഹമാസിനെതിരെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രായേലിന് പിന്തുണ അറിയിക്കാനാണ് നേരിട്ടെത്തിയതെന്നാണ് അമേരിക്ക പുറത്തുവിടുന്ന വിവരം. ബേൺസ് പശ്ചിമേഷ്യയിലെ മറ്റ് നേതാക്കളെയും സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിൽ എത്തിയ ആന്റണി ബ്ലിങ്കൻ ഇറാഖ്, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ എത്തിയിരുന്നു. പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ സന്ദർശിച്ചു. നിലവിൽ തുർക്കിയിലാണ് ബ്ലിങ്കൻ തുടരുന്നത്.

ബ്ലിങ്കന്റെ പശ്ചിമേഷ്യൻ പര്യടനം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് സിഐഎ മേധാവിയുടെ സന്ദർശനം എന്നതാണ് ശ്രദ്ധേയം. ഇസ്രായേലിനോട് വെടി നിർത്തലിന് ആവശ്യപ്പെടാൻ അറബ് രാഷ്‌ട്രങ്ങൾ അമേരിക്കയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ പോരാട്ടം അവസാനിപ്പിക്കില്ല എന്നതാണ് ഇസ്രായേൽ നിലപാട്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിൽ ബേൺസിന്റെ സന്ദർശനം.

നിലവിൽ ഗാസയിലെ മരണ നിരക്ക് 9770 ആയി ഉയർന്നിരിക്കുകയാണ്. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ തെക്കൻ ഗാസയിലേക്ക് ഈജിപ്ത് വഴി സഹായം എത്തിക്കാൻ ഇസ്രായേൽ അനുമതി നൽകിയിട്ടുണ്ട്.

 

 

Tags: USAisraelHamasCIA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies