നിയമസഭയുടെ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലും കൈയിട്ടു വാരാൻ സിപിഎം; എംഎൽഎ ഫണ്ട് 'ചിന്ത'യുടെ പുസ്തകങ്ങൾക്ക് മാത്രം; കമ്മീഷനായി ലഭിക്കുന്നത് ലക്ഷങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭയുടെ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലും കൈയിട്ടു വാരാൻ സിപിഎം; എംഎൽഎ ഫണ്ട് ‘ചിന്ത’യുടെ പുസ്തകങ്ങൾക്ക് മാത്രം; കമ്മീഷനായി ലഭിക്കുന്നത് ലക്ഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 10:57 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമസഭയുടെ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലും കൈയിട്ടു വാരാൻ സിപിഎം. ഇത്തവണ പക്ഷെ കൈയിട്ടുവാരൽ നടത്തുന്നത് ചിന്താ പബ്ലിക്കേഷനിലൂടെയാണ് മാത്രം. ചിന്ത പബ്ലിക്കേഷൻ വഴി ലഭിക്കുന്ന പുസ്തകങ്ങൾ എംഎൽഎ ഫണ്ട് ഉപയോ​ഗിച്ച് സ്കൂളുകൾക്ക് നൽകിയാണ് പണം സ്വന്തക്കാർക്ക് ലഭിക്കാനുള്ള പുതിയ തന്ത്രം. ചിന്തയ്‌ക്ക്  കമ്മീഷനായി മാത്രം വരുന്നത് ലക്ഷ കണക്കിന് രൂപയാണ്.

ഒരു നിയമസഭാ മണ്ഡലത്തിലെ വായനശാലകൾക്കും സ്‌കൂളുകൾക്കും പുസ്തകം വാങ്ങി നല്കാൻ മൂന്നുലക്ഷം രൂപ വീതമാണ് എംഎൽഎമാർക്ക് അനുമതിയുള്ളത്. സാധാരണയായി മേളയിൽ എത്തി വാങ്ങുന്ന പുസ്തകങ്ങളുടെ ബിൽ വായനശാലകളും സ്‌കൂളുകളും എംഎൽഎമാർക്ക് നൽകുന്നതാണ് പതിവ്. എന്നാൽ ഇത്തവണ പക്ഷെ എംഎൽഎ ഫണ്ടിലുള്ള പുസ്തകങ്ങൾ ചിന്തയുടേത് മാത്രമായിരിക്കണമെന്നാണ് സിപിഎം നിർദ്ദേശം. കൂടാതെ സിപിഎം അനുഭാവികളായ എഴുത്തുകാരുടെ പുസ്തകം മാത്രം മതിയെന്നും പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് സിപിഎം എംഎൽഎ മാർക്ക് പാർട്ടി കത്ത് നൽകിയിട്ടുണ്ട്.

പുസ്തകോത്സവത്തെ ഏറെ പ്രതീക്ഷയൊടെ കാണുന്ന പ്രസാദകർക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇത്. 35 ശതമാനം വിലക്കുറവിൽ പുസ്തകം നല്കണമെന്നാണ് പുസ്തകോത്സവത്തിലെ വ്യവസ്ഥ. എന്നാൽ അമ്പതും അറുപതും ശതമാനം വിലക്കുറവ് അനുവദിച്ചാൽ മാത്രമേ പുസ്തകം ചിന്ത പബ്ലിക്കേഷൻ പ്രസാധകരിൽ നിന്ന് പുസ്തകം വാങ്ങൂ. 50 ശതമാനം കുറച്ച് നല്കിയാൽപ്പോലും 100 രൂപ വിലയുള്ള ഒരു പുസ്‌കത്തിന് 15 രൂപ ചിന്തയ്‌ക്ക് ലഭിക്കും. ഇത്തരത്തിൽ ലക്ഷങ്ങളാണ് കമ്മിഷനായി മാത്രം ചിന്തയക്ക് ലഭിക്കുന്നത്.

ചെറുകിട പ്രസാദകർ എംഎൽഎ മാരെ ബന്ധപ്പെട്ടപ്പോൾ പോലും പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു എന്ന മറുപടിയാണ് ലഭിച്ചത്. കൂടാതെ ഒരു എംഎൽഎയുടെ മൂന്നുലക്ഷം രൂപയിൽ, വിരലിലെണ്ണാവുന്ന പുസ്തകം മാത്രമാണ് ചെറുകിട പ്രസാധകരിൽ നിന്നും വാങ്ങുന്നത്. അതും ഇടത് അനുഭാവ എഴുത്തുകാരുടെ മാത്രം. വൻകിട പ്രസാധകരെ പിണക്കാതിരിക്കാൻ അവരിൽ നിന്നും പുസ്തകം എടുക്കും. ശേഷിക്കുന്നതെല്ലാം ചിന്തയുടെയും ദേശാഭിമാനിയുടെയും പുസ്തകങ്ങളാണ് വാങ്ങുന്നത്.

Tags: NIYAMASABHAbook festChinda Publication
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies