ഭൂമിയുടെ ഉൾക്കാമ്പിൽ മറ്റൊരു ഗ്രഹമെന്ന് കണ്ടെത്തൽ!; തിയയെ കുറിച്ചുള്ള കൗതുക വിവരങ്ങളിതാ....
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമിയുടെ ഉൾക്കാമ്പിൽ മറ്റൊരു ഗ്രഹമെന്ന് കണ്ടെത്തൽ!; തിയയെ കുറിച്ചുള്ള കൗതുക വിവരങ്ങളിതാ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 05:52 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയുടെ ഉൾക്കാമ്പിന് സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ. യുഎസിലെ കാൾടെക് സർവകലാശാല ഗവേഷകരുടെ ഈ പഠനം നേച്ചർ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയ എന്ന ഗ്രഹവുമായുള്ള ഭൂമിയുടെ കൂട്ടിയിടിയെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. രണ്ട് ഭൂഖണ്ഡങ്ങളുടെ വിസ്തീർണം വരുന്ന തിയയുടെ അവശിഷ്ടങ്ങൾ പാറക്കെട്ടുകൾ പോലെ ഭൂമിയുടെ ഉൾക്കാമ്പിന് സമീപം സ്ഥിതി ചെയ്യുന്നു.

പടിഞ്ഞാറൻ ആഫ്രിക്കയുടെയും സമീപത്തെ ശാന്തസമുദ്രത്തിന്റെയും താഴ്‌വശത്തായാണ് തിയയിൽ നിന്നുമുള്ള പാറകൾ സ്ഥിതി ചെയ്യുന്നത്. ഇവയെ എൺപതുകളിൽ തന്നെ കണ്ടെത്തിയിരുന്നു. ഇവയുടെ ഉദ്ഭവം സംബന്ധിച്ച് വിവിധ വാദങ്ങളാണ് നിലനിൽക്കുന്നത്. സമുദ്രത്തിനടിയിലുള്ള ഭൗമപാളികൾ കൂടിച്ചേർന്ന് രൂപപ്പെട്ടതാകാം എന്ന വാദവും ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരായാണ് മറ്റൊരു വാദം കൂടി ഉയർന്നിരിക്കുന്നത്.

ചന്ദ്രന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണ് തിയ എന്ന ഗ്രഹം. പിന്നീട് ഈ ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുക ഉണ്ടായി. ഈ സിദ്ധാന്തം ജയ്ന്റ് ഇംപാക്ട് ഹൈപ്പോതിസിസ് എന്നാണ് അറിയപ്പെടുന്നത്. ചൊവ്വയ്‌ക്ക് അപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. ഇന്ന് കാണപ്പെടുന്ന ചൊവ്വയുടെ അത്രയും വലിപ്പമുണ്ടായിരുന്നു തിയയ്‌ക്ക്. ഓർഫിയസ് എന്ന മറ്റൊരു പേരും ഈ ഗ്രഹത്തിനുണ്ട്. എൽ4 എന്ന പ്രത്യേക ഭ്രമണപഥത്തിലായിരുന്നു തിയ ഭ്രമണം ചെയ്തത്.

450 കോടി വർഷങ്ങൾക്ക് മുമ്പ് വ്യാഴം, ശനി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ അകപ്പെട്ട് തിയയുടെ ഭ്രമണപഥം തെറ്റി. ഇതോടെ ഭ്രമണം ചെയ്യുന്ന ദിശ ഭൂമിക്ക് നേർക്കായി. സെക്കൻഡിൽ നാല് കിലോമീറ്റർ വേഗത്തിലെത്തിയ തിയ ഭൂമിയുമായി കൂട്ടിയിടിച്ച് തുളഞ്ഞു കയറുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ഭൂമിയിൽ നിന്നും തിയയിൽ നിന്നും ഖരപദാർഥങ്ങൾ തെറിച്ചെന്നും ഇവ ചന്ദ്രനായി മാറിയെന്നുമാണ് ചന്ദ്രന്റെ ഉത്ഭവത്തെ സംബന്ധിച്ച പ്രബല സിദ്ധാന്തത്തിൽ പറയുന്നത്. ഭൂമിയിലേത് പോലെ തന്നെ ചന്ദ്രനിലും തിയയുടെ ഭാഗങ്ങളുണ്ട്.

Tags: earthNew Study
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies