സമ്പത്തിലും ഞെട്ടിക്കും ഈ 'ഹിറ്റ്മാന്‍' ; അറിയാം ഇന്ത്യന്‍ നായകന്റെ സ്വത്ത് വിവരം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമ്പത്തിലും ഞെട്ടിക്കും ഈ ‘ഹിറ്റ്മാന്‍’ ; അറിയാം ഇന്ത്യന്‍ നായകന്റെ സ്വത്ത് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 03:07 pm IST
Facebook
Twitter
WhatsAppTelegram

ലോകക്രിക്കറ്റില്‍ മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍, ഫ്രാഞ്ചൈസി ക്രിക്കറ്റിലും പൊന്നും വിലയാണ് ഇന്ത്യന്‍ നായകന്. എതിരാളികളെ തച്ചുതകര്‍ത്ത് ബാറ്റിംഗില്‍ റെക്കോര്‍ഡുകളുടെ ചരിത്രം രചിക്കുന്ന രോഹിത് സമ്പത്തിന്റെ കാര്യത്തിലും ഹിറ്റ്മാനാണ്. അറിയാം താരത്തിന്റെ സമ്പത്ത് ഏതൊക്കെയെന്നും എത്രയൊക്കെയെന്നും. 10 ഉം 20 ഉം അല്ല 248കോടിയുടെ സ്വത്തിന് ഉടമയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.

ഐപിഎല്‍

36-കാരനായ താരത്തിന് മുംബൈ ഇന്ത്യന്‍സുമായി16 കോടിയുടെ കരാറാണ് ഐ.പി.എല്ലിലുള്ളത്. ഒരു മത്സരത്തിന് താരത്തിന് 1.14 കോടി ലഭിക്കും. മിനിമം 14 മത്സരങ്ങളുണ്ടാകും.

ബി.സി.സി.ഐ ശമ്പളം

വലകൈയ്യന്‍ ബാറ്റര്‍ ബിസിസഐയുടെ എപ്ലസ് ഗ്രേഡിലാണുള്ളത്. പ്രതിവര്‍ഷം വരുമാനമായി ഏഴ് കോടി ലഭിക്കും.ടെസ്റ്റ് മത്സരത്തിന് 15 ലക്ഷവും ഏകദിനത്തിന് 6 ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് ശമ്പളം (ഓരോ മത്സരങ്ങള്‍ക്ക് വീതം).

പരസ്യം
ബ്രാന്‍ഡ് പ്രമോഷനും പരസ്യ ചിത്രങ്ങലില്‍ നിന്നുള്ള വരുമാനവുമായി താരത്തിന് ഏഴ് കോടിയാണ് ലഭിക്കുന്നത്. അഡിഡാസ്, ജിയോ സിനിമ,മാക്‌സ് തുടങ്ങിയവരുമായി രോഹിത് സഹകരിക്കുന്നു.

2015ല്‍ മൂംബൈയില്‍ ഒരു ലക്ഷ്വറി വീടും താരം സ്വന്തമാക്കിയിരുന്നു. അഹൂജ ടവേഴ്‌സിലെ ഈ വീടിന്റെ ഇപ്പോഴത്ത മൂല്യം 30 കോടി രൂപയാണ്.8.25 കോടി മൂല്യമുള്ള കാര്‍ ശേഖരവും രോഹിത്തിനുണ്ട്. ലംബോര്‍ഗിനി ഉറൂസ് (4.18 കോടി) സ്‌കോഡ ലോറ, ബി.എം.ഡബ്യു എക്‌സ്3, ബെന്‍സ് ജിഎല്‍.എസ് 400ഡി എന്നിവയടക്കമാണ് ഇത്.

Rohit Sharma with his Lamborghini today ❤️‍🔥@ImRo45 pic.twitter.com/46BrlpKim6

— Rohit Sharma Trends™ (@TrendsRohit) August 9, 2023

“>

 

Tags: rohit sharmasalaryNet worth
Share
Tweet
SendShare

More News from this section

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies