മരം കൊണ്ട് നിർമ്മിച്ച ആദ്യ ബഹിരാകാശ പേടകം; ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി നാസയും ജപ്പാനും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

മരം കൊണ്ട് നിർമ്മിച്ച ആദ്യ ബഹിരാകാശ പേടകം; ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി നാസയും ജപ്പാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 03:48 pm IST
Facebook
Twitter
WhatsAppTelegram

ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ മരംകൊണ്ടുള്ള ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുമുള്ള ഗവേഷക സംഘമാണ് നാസയ്‌ക്ക് വേണ്ടി മരംകൊണ്ടുള്ള ഉപഗ്രഹം നിർമ്മിക്കുന്നത്. ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയും അമേരിക്കയുടെ നായസും ചേർന്നാണ് ദൗത്യം നയിക്കുന്നത്.

സാധാരണ ഗതിയിൽ ലോഹഭാഗങ്ങൾ കൊണ്ടാണ് ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇത്തവണ മരത്തടികൾ കൊണ്ട് ഒരു ബഹിരാകാശ ഉപഗ്രഹം നിർമ്മിക്കാനാണ് ജാപ്പനീസ് ഗവേഷക സംഘത്തിന്റെ ശ്രമം. അടുത്ത വേനലിൽ ഉപഗ്രഹം വിക്ഷേപിക്കാനാണ് ഇരു ബഹിരാകാശ ഏജൻസികളും പദ്ധതിയിടുന്നത്. ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്‌സും നാസയും സഹകരിച്ചാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ജാക്‌സയുടെ ജെ-ക്യൂബ് പോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ബഹിരാകാശ സാങ്കേതിക വിദ്യയിൽ മരം ഉപയോഗിക്കുന്നത് ഇത് ആദ്യമാണ്. മരം ഉപയോഗിക്കുന്നതുവഴി പലവിധ നേട്ടങ്ങളുണ്ടെന്ന് ശാസ്ത്ര സംഘം പറയുന്നു.

ഭൂമിയിൽ മരം കത്തുകയും ചീഞ്ഞുപോവുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്യും. എന്നാൽ ബഹിരാകാശത്ത് ഓക്‌സിജൻ ഇല്ലാത്തതിനാൽ ഇത്തരത്തിലൊരു പ്രശ്‌നമില്ല. ഇതിനാൽ തന്നെ ഇത് കത്തുകയോ ജീവനുള്ള ഒന്നും മരത്തിൽ നിലനിൽക്കുകയോ ഇല്ല. അലുമിനിയത്തിന് സമമായി മരത്തിന് ശക്തി കൂടുതലും ഭാരം കുറവുമാണ്. കൂടാതെ മരം കൊണ്ടുള്ള ഉപഗ്രഹത്തിന്റെ ദൗത്യം പൂർത്തിയായതിന് ശേഷം അന്തരീക്ഷത്തിൽ സുരക്ഷിതമായി കത്തിച്ച് നശിപ്പിക്കാം. ഇത് ബഹിരാകാശ മാലിന്യങ്ങൾക്ക് ഇടയാക്കില്ല. ലിഗ്നോ സാറ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മാഗ്നോലിയ എന്ന മരം ഉപയോഗിച്ചാണ് ഉപഗ്രഹം നിർമ്മിക്കുന്നത്. ആറ് മാസത്തോളം ഗവേഷകർ ലിഗ്നോ സാറ്റിനെ നിരീക്ഷിക്കും. ദൗത്യത്തിൽ പ്രധാനമായും പരീക്ഷിക്കുന്നത് ബഹിരാകാശ താപ വ്യതിയാനങ്ങളോട് ഉപഗ്രഹം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്.

Tags: NASAJaksa
Share
Tweet
SendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies