ഞങ്ങള്‍ക്ക് പറ്റും, ഞങ്ങള്‍ക്കേ പറ്റൂ; പാകിസ്താന്‍ സെമിയില്‍ കയറുമെന്ന് ഉസാമയുടെ ഉറപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങള്‍ക്ക് പറ്റും, ഞങ്ങള്‍ക്കേ പറ്റൂ; പാകിസ്താന്‍ സെമിയില്‍ കയറുമെന്ന് ഉസാമയുടെ ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 10:46 am IST
FacebookTwitterWhatsAppTelegram

ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യം കൈയെത്തിപ്പിടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്
പാകിസ്താന്‍ സ്പിന്നര്‍ ഉസാമ മിര്‍. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം വിജയിക്കാന്‍ ടീം സന്നദ്ധമാണെന്നും ഉസാമ മിര്‍ പറയുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവാസന മത്സരത്തിനായി പാകിസ്താന്‍ ടീം കൊല്‍ക്കത്തയിലാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ ഉച്ചയ്‌ക്കാണ് മത്സരം.

പരിശീലനത്തിന് പിന്നാലെയാണ് പാകിസ്താന്‍ താരം മാദ്ധ്യമങ്ങളോട് ടീം സെമിയില്‍ കയറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘ഞങ്ങള്‍ ഇപ്പോഴും സെമിയില്‍ എത്തുമെന്ന് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഈ മത്സരത്തിന്റെ പ്രാധാന്യം അറിയാം. അവര്‍ അതിനായി എല്ലാം നല്‍കാന്‍ തയാറാണ്, എല്ലാവരും ഒറ്റക്കെട്ടാണ്.

മികച്ച ഒരു പ്രകടനം കാഴ്ചവയ്‌ക്കാന്‍ ഞങ്ങള്‍ എല്ലാം കഠിന പരിശ്രമത്തിലാണ്. ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്റെ ബൗളിംഗ് പ്രകടനം മെച്ചപ്പെടുത്താനാണ്. കഴിഞ്ഞ മത്സരത്തിലെ വിജയം ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.-ഉസാമ പറഞ്ഞു.

പാകിസ്താന്റെ സാദ്ധ്യതകള്‍ വിദൂരമാണ്. ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്താല്‍ പാകിസ്താന്‍ വിജയലക്ഷ്യം 16 പന്തില്‍ മറികടക്കണം. ഇനി ബാബറും സംഘത്തിന് ബാറ്റിംഗ് ലഭിച്ചാല്‍ കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരെ 287 റണ്‍സിന് തോല്‍പ്പിക്കണം.

Tags: MirPakistanWC2023SpinnerUsama
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies