പ്രതീക്ഷയുടെ പൊൻ കിരണം; ലോകത്ത് ആദ്യമായി പൂർണമായി കണ്ണ് മാറ്റിവച്ചു; വൈദ്യശാസ്ത്രത്തിലെ പുത്തൻ നാഴികകല്ല്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രതീക്ഷയുടെ പൊൻ കിരണം; ലോകത്ത് ആദ്യമായി പൂർണമായി കണ്ണ് മാറ്റിവച്ചു; വൈദ്യശാസ്ത്രത്തിലെ പുത്തൻ നാഴികകല്ല്

World's First Whole Eye Transplant Performed In US

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 11:11 am IST
FacebookTwitterWhatsAppTelegram

കണ്ണിന്റെ അനുബന്ധ ഘടനകളിൽ നടത്തുന്ന ശസ്ത്രക്രിയകളെയാണ് വൈദ്യശാസ്ത്ര ലോകം ‘നേത്ര ശസ്ത്രക്രിയ’ എന്ന് പറയുന്നത്. വളരെ ​ദുർബലമായ അവയവമാണ് കണ്ണ്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയക്ക് മുൻപും പിൻപും അതീവ പരിചരണം ആവശ്യമാണ്. ലേസർ ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ, ​ഗ്ലോക്കോമ ശസ്ത്രക്രിയ. റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കോർണിയ ശസ്ത്രക്രിയ, വിട്രിയോറെറ്റിനൽ ശസ്ത്രക്രിയ തുടങ്ങയ ശസ്ത്രക്രിയകൾ നമുക്ക് സുപരിചിതമാണ്. കണ്ണിനുള്ളിലെ വിവിധ ഭാ​ഗങ്ങളിലാണ് ഈ ശസ്ത്രക്രിയകൾ നടത്തുന്നത്.

എന്നാൽ ലോകത്ത് ആദ്യമായി കണ്ണ് പൂർണമായി മാറ്റി വെച്ചിരിക്കുന്ന ശസ്ത്രക്രിയ (Whole Eye Transplant) നടത്തിയിരിക്കുകയാണ് അമേരിക്കൻ ഡോക്ടർമാർ. ദാതാവിന്റെ മുഖത്തിന്റെ ഭാ​ഗവും ഇടതുകണ്ണ് മുഴുവനായും നീക്കം ചെയ്ത് സ്വീകർത്താവിൽ വെച്ച് പിടിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയ. വൈദ്യുതാഘാതത്തെ അതിജീവിച്ച 46-കാരനായ ആരോൺ ജെയിംസിനാണ് ശസ്ത്രക്രിയ നടത്തിയത്. അമേരിക്കയിലെ NYU ലാങ്കോൺ ഹെൽത്ത് സെൻ്ററാണ് നേട്ടം കൈവരിച്ചത്.

ലൈൻമാൻ ആയി ജോലി ചെയ്തിരുന്ന ആളായിരുന്നു ആരോൺ. 2021 ജൂണിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി തെറിച്ച് വീണ ആരോണിന്റെ ഇടത് കണ്ണ് പൂർണമായി നഷ്ടപ്പെട്ടു. ഇടത് കൈമുട്ട്, മൂക്ക്, ചുണ്ട്, മുൻ പല്ലുകൾ, കവിൾ ഭാ​ഗവും കീഴ് താടിയിലെ അസ്ഥി എന്നിവയ്‌ക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. ജീവിതത്തെയും മണത്തെയും മുഖാമുഖം നേരിട്ട് ആരോൺ മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.

എന്നാൽ കണ്ണ് പൂർണമായും നഷ്ടപ്പെട്ടതിനാൽ ഡോക്ടർമാരും ആശയക്കുഴപ്പത്തിലായി. എലികളിൽ മാത്രം പരീക്ഷിച്ചിട്ടുള്ള കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി ആരോണിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ അവയ്‌ക്ക് ഭാ​ഗികമായി കാഴ്ചശക്തി ലഭിച്ചിരുന്നു. മനുഷ്യനിൽ എത്രമാത്രം ഫലപ്രദമാകുമെന്ന് ഇനിയും അറിയില്ല.

ആരോ​ഗ്യരം​ഗത്തെ ബൃ​ഹത്തായ നേട്ടമാണ് കൈവരിച്ചതെന്ന് ശസ്ത്രക്രിയ നടത്തിയ പ്രമുഖ മെഡിക്കൽ സെന്ററായ NYU ലാങ്കോൺ ഹെൽത്ത് വ്യക്തമാക്കി. 21 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ എഡ്വാർഡോ റോഡ്രിഗസ് പറഞ്ഞു.

മാറ്റിവെച്ച ഇടതുകണ്ണിലെ റെറ്റിനയിൽ രക്തപ്രവാഹം നടക്കുന്നുണ്ടെന്നും ആരോ​ഗ്യം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറ‍ഞ്ഞു. എന്നാൽ തലച്ചോറിലേക്കുള്ള പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും കാഴ്ച ലഭിക്കാൻ പകുതി സാധ്യത മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഴ്ചശക്തി തിരിച്ച് ലഭിച്ചാൽ ആരോ​ഗ്യരം​ഗത്തെ വൻ നേട്ടത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.

Tags: USWhole Eye Transplant
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies