ദീപാവലി കൂടുതൽ കളറാക്കാൻ പേടിഎം; യാത്രകൾക്ക് അടിപൊളി ഓഫറുകൾ പ്രഖ്യാപിച്ചു; നേട്ടങ്ങൾ ഇവയെല്ലാം...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി കൂടുതൽ കളറാക്കാൻ പേടിഎം; യാത്രകൾക്ക് അടിപൊളി ഓഫറുകൾ പ്രഖ്യാപിച്ചു; നേട്ടങ്ങൾ ഇവയെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 02:52 pm IST
Facebook
Twitter
WhatsAppTelegram

ദീപാവലിയോടനുബന്ധിച്ച് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരവധി ഓഫറുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ട്രെയിൻ-ബസ് ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. ദീപാവലി നിരക്കുകൾ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക നഗരങ്ങളിലേക്കും ആകർഷകമായ ഓഫറുകളാണ് ലഭ്യമാകുന്നത്.

പേടിഎം മുഖേന ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ കിഴിവ് ലഭിക്കും. തത്സമയ ബസ് ട്രാക്കിംഗ് സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. ബസ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് അവരുടെ ബന്ധുക്കളുമായി ലൈവ് സ്റ്റാറ്റസ് പങ്കിടാനാകും. യാതൊരുവിധ കാൻസലേഷൻ നിരക്കുകളും ഈടാക്കാതെ ബുക്കിംഗ് റദ്ദാക്കാൻ പേടിഎം ഈ സീസണിൽ അനുവദിക്കുന്നുണ്ട്.

ചാർട്ട് തയാറാക്കുന്നതിന് ആറ് മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയാണ് എങ്കിൽ ഉപയോക്താവിന് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുന്നതായിരിക്കും. കൂടാതെ തത്കാൽ ടിക്കറ്റുകൾ ഉൾപ്പെടെ എല്ലാത്തരം ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളും ഇതിലൂടെ ലഭ്യമാകും. യുപിഐ മുഖേന ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പേടിഎമ്മിലൂടെ സാധിക്കും. എന്നാൽ ഇതിന് യാതൊരു വിധത്തിലുള്ള അധിക ചിലവുകളും ഈടാക്കില്ല.

പേടിഎം ആപ്പ് മുഖേന ഉപയോക്താക്കൾക്ക് അവർ സഞ്ചരിക്കാനിരിക്കുന്ന ട്രെയിനിന്റെ ലൈവ് റണ്ണിംഗ് സ്റ്റാറ്റസും പിഎൻആർ സ്റ്റാറ്റസും പരിശോധിക്കാവുന്നതാണ്. ഇതിന് പുറമെ യാത്രികർക്ക് ഇൻഷുറൻസ് സേവനങ്ങളും പേടിഎം വാഗ്ദാനം ചെയ്യുന്നു.

Tags: DIWALIUpipaytmpayment
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies