നാസ പ്ലസിൽ ഇനി എല്ലാം അറിയാം; സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമുമായി നാസ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാസ പ്ലസിൽ ഇനി എല്ലാം അറിയാം; സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമുമായി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 03:27 pm IST
Facebook
Twitter
WhatsAppTelegram

പുതിയ സ്ട്രീമിംഗ് സേവനത്തിന് തുടക്കം കുറിച്ച് നാസ. നാസ പ്ലസ് എന്നാണ് പ്ലാറ്റ്‌ഫോമിന് പേര് നൽകിയിരിക്കുന്നത്. നാസയുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് വേണ്ടി പൂർണമായും സൗജന്യ സേവനമാണ് നാസ ഒരുക്കിയിരിക്കുന്നത്. വെബ് ബ്രൗസറിലൂടെയും നാസ ആപ്പ് മുഖേനയും സേവനം ആസ്വദിക്കാനാകും. ഇതിൽ പരസ്യങ്ങൾ ഉണ്ടാവില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. plus.nasa.gov എന്ന യുആർഎൽ മുഖേനയും നാസ പ്ലസ് വെബ്‌സൈറ്റിൽ സന്ദർശിക്കാവുന്നതാണ്.

ഇതിൽ ആൻഡ്രോയിഡ് -ഐഒഎസ് ആപ്പുകളും ലഭ്യമാണ്. ആപ്പിൾ ടിവി, റോകു എന്നീ പ്ലാറ്റ്‌ഫോമുകളിലും നാസ പ്ലസ് ലഭ്യമാകുന്നതാണ്. നിലവിൽ നാസ ആപ്പ് ഇൻസ്റ്റാൾ ചെയ്തവർ ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ പുതിയ സേവനം ആസ്വദിക്കാനാകും. ബഹിരാകാശം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാകും നാസ പ്ലസിൽ ഉണ്ടാകുക. ഇവയിൽ ഒറിജിനൽ സീരിസും ഉൾപ്പെടുന്നു. കഴിഞ്ഞ ജൂലൈയിലാണ് നാസ പ്ലസ് എന്ന പേരിൽ പുതിയ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്ന വിവരം നാസ പ്രഖ്യാപിച്ചത്.

ജെയിംസ് വെബ് ദൂരദർശിനിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, കുട്ടികൾക്ക് വേണ്ടി വിവിധ ഗ്രഹങ്ങൾ, പ്രപഞ്ചം, നാസയെക്കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചും ആനിമേറ്റഡ് പരിപാടികളും നാസ പ്ലസിൽ ഉണ്ടാകും. ആർട്ടെമിസ് 1, അതർ വേൾഡ്‌സ്: പ്ലാനെറ്റ്‌സ്, ഫസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള ഡോക്യുമെന്ററികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ പരിപാടികളുടെ തത്സമയ സ്ട്രീമിംഗും നാസ പ്ലസിലുണ്ടാകും.

Tags: channelNasa Plus
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies