ഇരട്ട സെഞ്ച്വറി നേടി, പക്ഷെ എനിക്കുണ്ടായത് നഷ്ടം: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് മാക്സ്വെല്ലിന്റെ പ്രതികരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇരട്ട സെഞ്ച്വറി നേടി, പക്ഷെ എനിക്കുണ്ടായത് നഷ്ടം: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് മാക്സ്വെല്ലിന്റെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 05:27 pm IST
FacebookTwitterWhatsAppTelegram

അവിശ്വസനീയമായാണ് ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അഫ്ഗാനെ ഒറ്റയ്‌ക്ക് തകർത്ത ഗ്ലെൻ മാക്സ്വെല്ലിന്റെ തകർപ്പൻ പ്രകടനമാണ് ഇതിന് കാരണം. 128 പന്തിൽ മാക്സ്വെൽ നേടിയ ഇരട്ടസെഞ്ച്വറിയാണ്, വൻ തകർച്ചയിൽ നിന്ന് കരകയറി കളിയിൽ വിജയിക്കാൻ ഓസീസിനെ സഹായിച്ചത്. ഒമ്പതാമത്തെ ഓവറിലെ രണ്ടാം പന്തിൽ മാക്സ്വെൽ ക്രീസിൽ എത്തുമ്പോൾ ഓസീസ് നാലിന് 49 എന്ന നിലയിലായിരുന്നു. എന്നാൽ 10 ഓവർ കൂടി പിന്നിട്ടപ്പോൾ ഏഴിന് 91 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തോൽവി മുഖാമുഖം കണ്ട നിമിഷങ്ങൾ. എന്നാൽ പ്രവചനങ്ങളെ മറികടന്ന് മാക്സ്വെല്ലിന്റെ ചുമലിലേറി ഓസീസ് മത്സരത്തിലേക്ക് തിരികെ വരുന്നതാണ് ആരാധകർ കണ്ടത്.

ഈ കിടിലൻ ഇന്നിംഗ്‌സിലൂടെ ഒരുപാട് നാഴികക്കല്ലുകളാണ് മാക്‌സ്‌വെൽ മറികടന്നത്. ചേസ് ചെയ്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാക്‌സ്‌വെൽ മാറി. ഒപ്പം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കുന്ന ഓപ്പണറല്ലാത്ത ആദ്യ താരമായും മാക്‌സ്‌വെൽ മാറി. എന്നാൽ ഈ നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഞാൻ അഫ്ഗാനെതിരായ മത്സരത്തിൽ സന്തോഷവാനായിരുന്നില്ലെന്ന മാക്‌സിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.

‘കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരായ എന്റെ ഇന്നിംഗ്സിൽ ഞാൻ നിരാശനായിരുന്നു. എന്റെ ലോകകപ്പ് കരിയർ സ്ട്രൈക്ക് റേറ്റ് കുറഞ്ഞു. അത് മികച്ച നിലയിൽ കൊണ്ടുവരണമെങ്കിൽ ഞാൻ ഇനിയും ഒരുപാട് പ്രയത്‌നിക്കേണ്ടി വരും.’അദ്ദേഹം ക്ലബ് പ്രേരി ഫയറിൽ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ആദം ഗിൽക്രിസ്റ്റിനെയും മൈക്കൽ വോണിനെയും പോഡ്കാസ്റ്റിൽ സന്നിഹിതരായിരുന്ന മറ്റുള്ളവരെയും അമ്പരിപ്പിക്കുകയാണുണ്ടായത്.

 

Tags: afganistanWC2023GLEN MAXWELLunhappy
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies