അടിമുടി മാറ്റം; എസ്‌സിഎസ്എസിൽ ചേരാൻ മൂന്ന് മാസം വരെ സമയം; പിപിഎഫിലെ പിൻവലിക്കൽ വ്യവസ്ഥയിലും മാറ്റം 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിമുടി മാറ്റം; എസ്‌സിഎസ്എസിൽ ചേരാൻ മൂന്ന് മാസം വരെ സമയം; പിപിഎഫിലെ പിൻവലിക്കൽ വ്യവസ്ഥയിലും മാറ്റം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 08:28 am IST
FacebookTwitterWhatsAppTelegram

മുതിർന്ന പൗരന്മാർക്കുള്ള ലഘു നിക്ഷേപ പദ്ധതിയിൽ (SCSS) ചേരാൻ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ച ശേഷം മൂന്ന് മാസം വരെ സമയം ഇനി ലഭിക്കും. നിലവിൽ ഒരു മാസം മാത്രമാണ് സമയം. ഇതിനായി കേന്ദ്രം ചട്ടം ഭേദ​ഗതി ചെയ്തു. 60 വയസ് കഴിഞ്ഞവർക്കാണ് സാധാരണ​ഗതിയിൽ ഈ പദ്ധതിയിൽ ചേരാൻ കഴിയുക. എന്നാൽ 55-നും 60-നും ഇടയിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് റിട്ടയർമെന്റ് ആനുകൂല്യം ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പദ്ധതിയിൽ നിക്ഷേപിക്കാം. 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിലവിൽ നിക്ഷേപിക്കം. അഞ്ച് വർഷത്തേക്ക് 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഓരോ മൂന്ന് മാസത്തിലും 60,000 രൂപ പലിശയായി ലഭിക്കും.

പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ (PPF) പിൻവലിക്കൽ വ്യവസ്ഥയിലും മാറ്റം വരുത്തി. നിലവിൽ അഞ്ച് വർഷ നിക്ഷേപം നാല് വർഷത്തിന് ശേഷം പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശയാകും ബാധകമാകുക. എന്നാൽ ഭേദ​ഗതി അനുസരിച്ച്, നാല് വർഷം കഴിഞ്ഞ് ക്ലോസ് ചെയ്താൽ മൂന്ന് വർഷ ടേം ഡെപ്പോസിറ്റ് അക്കൗണ്ടിന്റെ പലിശയാകും ബാധകമാകുക. നിലവിൽ പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് പലിശ നാല് ശതമാനവും മൂന്ന് വർഷ ടേം ഡിപ്പോസിറ്റ് പലിശ ഏഴ് ശതമാനവുമാണ്.

Tags: SCSSPPF
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies