സ്വച്ഛ് ഭാരതിന്റെ 1000 കോടിയും ഇല്ല; മാലിന്യ സംസ്കരണം തീരെ മോശം; പദ്ധതി നടത്താതെ ഫണ്ടു വാങ്ങാനുള്ള കേരളത്തിന്റെ നീക്കം കേന്ദ്രം പൊളിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വച്ഛ് ഭാരതിന്റെ 1000 കോടിയും ഇല്ല; മാലിന്യ സംസ്കരണം തീരെ മോശം; പദ്ധതി നടത്താതെ ഫണ്ടു വാങ്ങാനുള്ള കേരളത്തിന്റെ നീക്കം കേന്ദ്രം പൊളിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 03:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പദ്ധതി കൃത്യമായി നടപ്പിലാക്കാതെ കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കാനുള്ള കേരളത്തിന്റെ നീക്കം പാളി. കേന്ദ്ര പദ്ധതിയായ സ്വച്ഛ് ഭാരതിലൂടെ ആയിരം കോടി രൂപ നേടിയെടുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. മാലിന്യ നിർമ്മാർജ്ജനത്തിന് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം പണം ചെലവാക്കിയില്ലെന്നത് വ്യക്തമായതൊടെയാണ് കേന്ദ്രം പണം നൽകാൻ വിസമ്മതിച്ചത്.

പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ മാലിന്യമുക്തമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിനാവശ്യമായ ഫണ്ടും കേന്ദ്രസർക്കാരാണ് നൽകുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര സഹായം നേടിയെടുക്കാൻ മാലിന്യമുക്തം നവകേരളം എന്ന പേരിൽ സംസ്ഥാനവും പദ്ധതിക്ക് രൂപം നൽകി. സ്വച്ഛ് ഭാരത് മികച്ച രീതിയിൽ നടപ്പാക്കുന്നെന്ന് കേന്ദ്രത്തിന് റിപ്പോർട്ടും നൽകി. എന്നാൽ കേന്ദ്ര പ്രതിനിധികൾ നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി കൃത്യമായി നടത്തിയില്ലെന്ന് കണ്ടെത്തി. അതൊടെ 1000 കോടിയുടെ കേന്ദ്ര ഫണ്ടും നഷ്ടമായി.

പദ്ധതി തുക കൈമാറാൻ ഓരോ തദ്ദേശസ്ഥാപനവും കഴിഞ്ഞ വർഷം നിശ്ചയിച്ച മാലിന്യസംസ്ക്കരണ പദ്ധതി 90 ശതമാനമെങ്കിലും പൂർത്തിയാക്കിയിരിക്കണമെന്ന് കേന്ദ്ര നിർദ്ദേശം. പല മാലിന്യ സംസ്കരണ പദ്ധതികൾ തുടങ്ങി വെച്ചങ്കിലും അതൊന്നും പൂർത്തിയാക്കാൻ സംസ്ഥാനത്തിന് സാധിച്ചില്ല. ഇതൊടെ കേന്ദ്രം നൽകാനായി മാറ്റിവെച്ച ഫണ്ടു പോലും കേരളത്തിന് നഷ്ടമായി.

Tags: swach bharathFund1000 crore
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies