കുതിച്ചു പാഞ്ഞെത്തി ഇസ്രായേലിന്റെ വേട്ടനായ്ക്കൾ ; ഭയന്ന് നിലവിളിച്ച് ഓടിയ ഹമാസ് ഭീകരനെ കടിച്ചു കൊന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുതിച്ചു പാഞ്ഞെത്തി ഇസ്രായേലിന്റെ വേട്ടനായ്‌ക്കൾ ; ഭയന്ന് നിലവിളിച്ച് ഓടിയ ഹമാസ് ഭീകരനെ കടിച്ചു കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 07:05 pm IST
FacebookTwitterWhatsAppTelegram

ഗാസ : ഹമാസ് നേതാക്കളെയും , താവളങ്ങളെയും വളരെ തന്ത്രപരമായി അവസാനിപ്പിക്കുകയാണ് ഇസ്രായേൽ സൈന്യം . എന്നാൽ ഗാസയിൽ ഹമാസ് നിർമ്മിച്ചിട്ടുള്ള തുരങ്കങ്ങളുടെ ശൃംഖല എത്രത്തോളമാണെന്നത് വ്യക്തമായി കണ്ടുപിടിക്കാൻ ഇസ്രായേൽസൈന്യത്തിന് സാധിച്ചിട്ടില്ല . അതുകൊണ്ട് തന്നെ ഹമാസിന്റെ ഈ ഭ്രമണപഥം തകർക്കാൻ പുതിയ തന്ത്രവുമായി ഇസ്രായേൽ സൈന്യം രംഗത്തെത്തിയിരിക്കുകയാണ്.

ഹമാസ് ഭീകരരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നതിനായി ഇസ്രായേൽ സൈന്യം (ഐഡിഎഫ്) ഇപ്പോൾ അവരുടെ ക്രൂരരായ നായ്‌ക്കളെ അഴിച്ചുവിടുകയാണ്. നെതന്യാഹുവിന്റെ ഓഫീസ് വക്താവ് ഒഫിർ ഗെൻഡൽമാൻ എക്‌സിൽ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഈ വീഡിയോയിൽ തുരങ്കത്തിൽ കൂടി ഹമാസ് ഭീകരനെ ഓടിക്കുന്ന നായയെ കാണാം. അതിന്റെ പുറത്തായി ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്

പ്രാണരക്ഷാർത്ഥം ഓടുന്ന ഹമാസ് ഭീകരന് മേൽ അൽപ്പസമയത്തിനുള്ളിൽ നായ പിടിമുറുക്കുന്നതും, ഭീകരൻ ഉച്ചത്തിൽ കരയുന്നതും വീഡിയോയിലുണ്ട് . നായ അതിക്രൂരമായി ഭീകരനെ കടിച്ച് വലിക്കുന്നതും ഭീകരൻ കൊല്ലപ്പെടുത്തതും വീഡിയോയിൽ കാണാം . ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വക്താവ് ഒഫിർ ഗെൻഡൽമാൻ വീഡിയോ ഷെയർ ചെയ്യുകയും ഹമാസ് പോരാളികളെ ഐഡിഎഫിന്റെ ഉഗ്രനായ നായ്‌ക്കൾ പിന്തുടരുകയും കൊല്ലുകയും ചെയ്യുന്ന വീഡിയോയാണിതെന്ന് വ്യക്തമാക്കുകയും ചെയ്തു .

 

Tags: HamasISRAYEL
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies