മകളെ നീ നിലത്തിറങ്ങൂ.., ഷോർട്ട് സർക്യൂട്ട് ഉണ്ടായേക്കാം; ഞാൻ നിങ്ങൾക്കായി വന്നതാണ്; തന്നെ കാണാൻ ലൈറ്റ് ടവറിൽ കയറിയ പെൺകുട്ടിയോട് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മകളെ നീ നിലത്തിറങ്ങൂ.., ഷോർട്ട് സർക്യൂട്ട് ഉണ്ടായേക്കാം; ഞാൻ നിങ്ങൾക്കായി വന്നതാണ്; തന്നെ കാണാൻ ലൈറ്റ് ടവറിൽ കയറിയ പെൺകുട്ടിയോട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 11:30 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാൻ ഉയരത്തിൽ ലൈറ്റുകൾ പിടിപ്പിച്ച സ്റ്റാന്റുകൾക്ക് മുകളിൽ കയറി യുവതി. ഹൈദരാബാദിൽ മാഡിഗ സംവരണ സമര സമിതി സംഘടിപ്പിച്ച പൊതുയോ​ഗത്തിൽ സംസാരിക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി സംസാരിച്ചു കൊണ്ടിരിക്കവെയാണ് പ്രധാനമന്ത്രിയെ കാണാൻ ​ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ലൈറ്റ് ടവറിൽ യുവതി കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതിയോട് പ്രധാനമന്ത്രി നിലത്തിറങ്ങാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

വൈദ്യുത കണക്ഷനുകൾ ഉള്ളതാണ്, മകളെ നീ താഴെ ഇറങ്ങൂ എന്നാണ് പ്രധാനമന്ത്രി യുവതിയോട് ആവർത്തിച്ച് അഭ്യർത്ഥിച്ചത്. “ബേട്ട, ഞാൻ പറയുന്നത് കേൾക്കാം. ദയവായി ഇറങ്ങി ഇരിക്കൂ. ഷോർട്ട് സർക്യൂട്ട് ഉണ്ടായേക്കാം. ഇത് ശരിയല്ല. ഞാൻ നിങ്ങൾക്കായി വന്നതാണ്. ഞാൻ ഇവിടെയുണ്ട്. ഇങ്ങനെയൊന്നും ചെയ്യരുത്”- എന്ന് പ്രധാനമന്ത്രി ഉറക്കെ വിളിച്ചു പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന രാജ്യസഭാംഗം കെ ലക്ഷ്മൺ തെലുങ്കിൽ തർജ്ജമ ചെയ്യുകയും ചെയ്തു.

#WATCH | Secunderabad, Telangana: During PM Modi’s speech at public rally, a woman climbs a light tower to speak to him, and he requests her to come down. pic.twitter.com/IlsTOBvSqA

— ANI (@ANI) November 11, 2023

“>

പ്രധാനമന്ത്രി ആവർത്തിച്ച് അഭ്യർത്ഥിച്ചതോടെ യുവതി താഴെ ഇറങ്ങുകയായിരുന്നു. പെൺകുട്ടിയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പോലീസും വ്യക്തമാക്കി.

Tags: Narendra Moditelanganapm modiSecunderabadpublic rally
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies