തികഞ്ഞ ഭക്തനായ എനിക്ക് മാർ​ഗദീപം; മൺവിളക്കുകളുടെ പ്രകാശം ഭാവിയിലേക്കുള്ള വെളിച്ചമാകട്ടെ; ദീപാവലി ആശംസ നേർന്ന് ഋഷി സുനക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തികഞ്ഞ ഭക്തനായ എനിക്ക് മാർ​ഗദീപം; മൺവിളക്കുകളുടെ പ്രകാശം ഭാവിയിലേക്കുള്ള വെളിച്ചമാകട്ടെ; ദീപാവലി ആശംസ നേർന്ന് ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 10:03 am IST
Facebook
Twitter
WhatsAppTelegram

ലോകജനതയ്‌ക്ക് ദീപാവലി ആശംസ നേ‍ർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷമാണ് ദീപാവലി. തികഞ്ഞ ഭക്തനെന്ന നിലയിൽ ദീപാവലി ദീപം തന്റെ മാർ​ഗദീപമാണെന്നും തെളിയുന്ന മൺവിളക്കുകളുടെ പ്രകാശം ഭാവിയിലേക്കുള്ള വെളിച്ചമാകട്ടെയെന്ന് അദ്ദേ​ഹം ആശംസിച്ചു.

കാര്യങ്ങളെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാനും വിലയിരുത്താനുമുള്ള പ്രചോദനമാണ് ചെരാതിന്റെ പ്രകാശം നൽകുന്ന സന്ദേശമെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി എന്ന നിലയിൽ പ്രവർത്തിക്കുന്നതിൽ ഈ ദീപം ഏറെ പങ്കുവഹിക്കുന്നു. ഇരുട്ടിന് മേൽ വെളിച്ചത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി. ശോഭനമായ നാളെയ്‌ക്കുള്ള ശക്തിയാണ് ഈ വെളിച്ചമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടനിലെ വിവിധ ഹിന്ദു സമൂഹങ്ങളുടെ പ്രതിനിധികള അതിഥികളായി സ്വീകരിച്ചായിരുന്നു പ്രധാനമന്ത്രിയും ഭാര്യ അക്ഷിതാ മൂർത്തിയും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യക്കാരുടെ സാന്നിധ്യം സജീവമായ ബ്രിട്ടണിലെ ന​ഗരങ്ങളിലെല്ലാം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. ഈസ്റ്റ് ലണ്ടനിലെ ചില ബറോകളിൽ ദീപാവലിക്ക് സ്കൂളുകൾ അവധിയാണ്. ബ്രിട്ടണിലെ വലിയ ആഘോഷങ്ങളുടെ പട്ടികയിലേക്ക് ദീപാവലിയും എത്തിപ്പെട്ടുവെന്നതിന്റെ തെളിവാണിത്.

 

Tags: DIWALIrishi sunakUK PM
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies