ഇത് സമാധാനത്തിന്റെ ദീപാവലി, സൈനികരുടെ സുരക്ഷയിൽ സന്തോഷത്തോടെ ആഘോഷിക്കുന്നു; ജവാന്മാർക്കായി ദേവിക നദിയിൽ ആരതി നടത്തി കശ്മീർ ജനത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് സമാധാനത്തിന്റെ ദീപാവലി, സൈനികരുടെ സുരക്ഷയിൽ സന്തോഷത്തോടെ ആഘോഷിക്കുന്നു; ജവാന്മാർക്കായി ദേവിക നദിയിൽ ആരതി നടത്തി കശ്മീർ ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 10:32 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ രാജ്യമെമ്പാടും ആഘോഷമാക്കുകയാണ്. മധുരം വിളമ്പിയും പുത്തൻ വസ്ത്രം നൽകിയും പടക്കം പൊട്ടിച്ചും ആഘോഷത്തിന് മാറ്റുകൂട്ടുകയാണ്. സമാധാനമെത്തിയ കശ്മീർ താഴ്‌വരയിലും ദീപാവലി ദീപങ്ങൾ തെളിഞ്ഞു, ആളുകൾ സന്തോഷം പങ്കുവെച്ചു.

ജമ്മു കശ്മീരിലെ ജനങ്ങൾ ദീപാവലിയോനുബന്ധിച്ച് ദേവിക ആരതി നടത്തി. ഉധംപൂർ ജില്ലയിലെ ദേവിക നദിയുടെ തീരത്ത് തെളിഞ്ഞത് സമാധാനത്തിന്റെയും സുരക്ഷിത ദീപങ്ങളാണ്. നാമജപങ്ങളുടെ മന്ത്രത്താൽ താഴ്‌വര ഭക്തസാന്ദ്രമായിരുന്നു. ആയിരക്കണക്കിന് ചെരാതുകളാണ് ഒരേ സമയം ദേവിക നദിയിൽ തെളിഞ്ഞത്. ചുറ്റുമുള്ള കുന്നുകളുടെ പശ്ചാത്തലത്തിൽ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് നൽകിയത്.

ദേവിക നദിയോടുള്ള ആദരവിന്റെയും പ്രദേശത്തെ ജനങ്ങളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായിട്ടാണ് ദേവിക ആരതി നടത്തുന്നത്. സാഹോദര്യവും സമാധാനവും ഉണ്ടാകണമെന്നും അതിർത്തിയിൽ രാജ്യത്തെ കാക്കുന്ന സൈനികർക്കായി പ്രാർത്ഥിക്കുന്നുവെന്നും ക്ഷേത്ര പൂജാരി പറഞ്ഞു. അവരുടെ പ്രയത്‌നം കൊണ്ടാണ് ഇന്ന് ദീപാവലി വലിയ രീതിയിൽ ആഘോഷിക്കാൻ കഴിയുന്നത്. രാജ്യം മുഴുവൻ അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ദേവിക ക്ഷേത്രത്തിലെ മുഖ്യപൂജാരി പറഞ്ഞു.

Tags: DIWALIsoldiersudampur
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies