പാകിസ്താനോക്കെ എന്ത്....!ലോകപ്പിൽ അഫ്ഗാൻ അവർക്കും ഏത്രയോ മുകളിൽ; തുറന്നു പറഞ്ഞ് പാകിസ്താൻ മുൻ നായകന്മാർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനോക്കെ എന്ത്….!ലോകപ്പിൽ അഫ്ഗാൻ അവർക്കും ഏത്രയോ മുകളിൽ; തുറന്നു പറഞ്ഞ് പാകിസ്താൻ മുൻ നായകന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 10:00 pm IST
Facebook
Twitter
WhatsAppTelegram

ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാർ എന്ന തലയെടുപ്പോടെയാണ് പാകിസ്താൻ ഇത്തവണ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കു വിമാനം കയറിയത്. ഇന്ത്യയിലേക്ക് വരുന്നത് കിരീടം കൊണ്ട് മടങ്ങാനാണെന്നും പാക് പട ഒന്നാകെ പറഞ്ഞിരുന്നു. കാരണം സാഹചര്യങ്ങൾ അനുകൂലമായതിനാൽ തന്നെ കിരീടം നേടാനുളള സാദ്ധ്യതയും കൂടുതലായിരുന്നു. പക്ഷേ ഇപ്പോൾ സെമി പോലും കാണാതെ തല കുനിച്ചാണ് പാക് ടീമിന്റെ മടക്കം. പോയിന്റ് പട്ടികയിൽ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ബാബറിനും സംഘത്തിനും കഴിഞ്ഞുള്ളൂ. പാകിസ്താന് മുകളിൽ നിൽക്കുന്ന പ്രകടനമാണ് അഫ്ഗാൻ നടത്തിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഷെയ്ബ് മാലിക്കും വസിം അക്രവും

പാകിസ്താനും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ ഏട്ട് പോയിന്റാണ് ലഭിച്ചത്. നെറ്റ് റൺ റേറ്റ് ഉയർന്നതിനാൽ പാക് ടീം അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ആറാം സ്ഥാനത്തുളള അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽ പാകിസ്താനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് ഷൊയ്ബ് മാലിക് പറയുന്നത്. എ സ്‌പോർട്‌സിലാണ് പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും പ്രകടനങ്ങൾ വിലയിരുത്തി ഈ അഭിപ്രായം ഷൊയ്ബ് മാലിക് രേഖപ്പെടുത്തിയത്.

ഷൊയ്ബിന്റെ അഭിപ്രായവുമായി യോജിച്ച് കൊണ്ട് വസീം അക്രവും രംഗത്തെത്തി. പാകിസ്താൻ തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നതാണ് മത്സരത്തിൽ ക്ഷീണിതരായി മാറാൻ കാരണം. ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ശക്തരായിരുന്നു. പാകിസ്താനേക്കാൾ മികച്ച രീതിയിലാണ് അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്തതെന്ന് വസീം അക്രവും കൂട്ടിച്ചേർത്തു.

 

Tags: PakistanShoaib Malikwasim akramWC2023afganistan cricket team
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies