കാനഡയിൽ ജൂത സ്‌കൂളിന് നേരെ വെടിവയ്പ്പ്; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണം; അപലപനീയമെന്ന് ജസ്റ്റിൻ ട്രൂഡോ
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാനഡയിൽ ജൂത സ്‌കൂളിന് നേരെ വെടിവയ്പ്പ്; ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ആക്രമണം; അപലപനീയമെന്ന് ജസ്റ്റിൻ ട്രൂഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 06:59 am IST
Facebook
Twitter
WhatsAppTelegram

മോൺട്രിയൽ: കാനഡയിലെ മോൺട്രിയലിൽ ജൂത സ്‌കൂളിന് നേരെ വെടിവയ്പ്പ്. ഈ ആഴ്ച ഇത് രണ്ടാം വട്ടമാണ് ഒരു ജൂത സ്‌കൂളിന് നേരെ ഇത്തരത്തിൽ ആക്രമണമുണ്ടാകുന്നത്. സംഭവസമയം സ്‌കൂളിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ലെന്നും, ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് വക്താവ് വേറോനിക് ഡൂബക് പറഞ്ഞു. സ്‌കൂൾ കെട്ടിടത്തിന്റെ മുൻ ഭാഗത്ത് വെടിയുണ്ടകളേറ്റ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതായും ഡൂബക് പറയുന്നു.

മോൺട്രിയലിൽ മറ്റൊരു ജൂത വിദ്യാലയത്തിന് നേരെയും രണ്ട് ദിവസം മുൻപ് ആക്രമണം ഉണ്ടായിരുന്നു. ജൂത സ്‌കൂളുകൾക്ക് നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം സ്‌കൂൾ അടച്ചിടില്ലെന്നും, പതിവു പോലെ ക്ലാസുകൾ ഉണ്ടായിരിക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

മോൺട്രിയലിൽ ജൂത വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. മോൺട്രിയലിലെ ഒരു സിനഗോഗിന് നേരെയും ഈയാഴ്ച ബോംബേറ് നടന്നിരുന്നു. ഇതേ തുടർന്ന് കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ കോൺകോർഡിയ സർവ്വകലാശാലയിൽ ഹമാസ്-ഇസ്രായേൽ അനുകൂല സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മൂന്ന് വിദ്യാർത്ഥികൾക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്.

 

Tags: israelcanadaHamasJewish School
Share
Tweet
SendShare

More News from this section

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ നികുതി; നിയമത്തിൽ ട്രംപ് ഒപ്പുവച്ചു, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബാധകമാകാൻ സാധ്യത,

സൗദി തലസ്ഥാനത്ത് വീണ്ടും മിസൈൽ ഭീഷണി; കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണകേന്ദ്രത്തിൽ തീ, റിയാദ് ലക്ഷ്യമിട്ട മിസൈൽ തടഞ്ഞതായി സൗദി

എറിത്രിയയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചു; ചെങ്കടലിലെ തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കം

Latest News

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies