ദീപാവലി ആശംസ പങ്കുവെച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ പാക് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദീപാവലി ആശംസ പങ്കുവെച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ പാക് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 12:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദീപാവലി ആശംസ പങ്കുവെച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെ അസഭ്യവർഷവുമായി പാക് ഇസ്ലാമിസ്റ്റുകൾ. ​ദീപാവലി ദിനം പരമ്പരാഗത രീതിലുള്ള കുർത്ത ധരിച്ചിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മുഹമ്മദ് ഷമി എല്ലാവർക്കും ആശംസകൾ നേർന്നത്. ഷമിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസയുമായെത്തിയത്. എന്നാൽ മുസ്ലീമായിട്ടും ഒരു ഹിന്ദു ഉത്സവത്തിൽ ആശംസ നേർന്ന ഷമിക്കെതിരെ കടുത്ത അധിക്ഷേപമാണ് പാക് ഇസ്ലാമിസ്റ്റുകൾ അഴിച്ചുവിട്ടത്. ലോകകപ്പിൽ നിന്ന് തങ്ങളുടെ ടീം തോറ്റ് പുറത്ത് പോകേണ്ടി വന്ന നിരാശ കൂടിയാണ് സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാണ്.

അവൻ ഒരു മുസ്ലീം നാമധാരി മാത്രമാണ്, അവൻ ഇന്ത്യൻ മതമാണ് പിന്തുടരുന്നത്, ഇന്ത്യയോടുള്ള കൂറ് തെളിയിക്കാൻ ഷമിക്ക് മറ്റൊരു ദിനം,
നിങ്ങൾക്ക് നമസ്കാരം ചെയ്യാൻ കഴിയില്ലെങ്കിലും, ദീപാവലി ആഘോഷിക്കൂ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്. ഒരു ഹൈന്ദവ ആഘോഷത്തിൽ ആശംസകൾ നേർന്നതിന് ഷമിക്ക് ഓൺലൈൻ ആക്രമണം നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ദസറ ഉത്സവത്തിലും ഷമി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആശംസകൾ അറിയിച്ചിരുന്നു. തുടർന്ന് ഉത്സവം ആഘോഷിച്ചതിന് ഷമിയെ ആക്ഷേപിക്കുകയും കരിയറിന്റെ ഉയർച്ചയ്‌ക്കായി തന്റെ മതത്തിന് എതിരായി പ്രവർത്തിക്കുകയാണെന്നുമാണ് ഇസ്ലാമിസ്റ്റുകൾ ആരോപണം ഉയർത്തിയത്.

എക്‌സിൽ ദീപാവലി ആശംസകൾ പോസ്റ്റ് ചെയ്തതിന് ഇന്ത്യയുടെ മറ്റൊരു സ്റ്റാർ ബൗളർ മുഹമ്മദ് സിറാജിനും പാക്- ഇന്ത്യൻ ഇസ്ലാമിസ്റ്റുകളിൽ നിന്ന് വിദ്വേഷം നിറഞ്ഞ പ്രതീകരണമാണ് ലഭിച്ചത്. മറ്റു കളിക്കാരും അദ്ദേഹത്തോടൊപ്പം ബക്രീദ് ആഘോഷിച്ചാൽ മാത്രമേ ദീപാവലി പോലെയുള്ള ഹിന്ദു ഉത്സവത്തിൽ ആളുകളെ അഭിവാദ്യം ചെയ്യാവൂ എന്നാണ് ഒരു പാകിസ്താനി അഭിപ്രായപ്പെട്ടത്.

 

Tags: Pak islamistMohamad ShamiCrickter
Share
Tweet
SendShare

More News from this section

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലിക്കൊന്നു

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ആപ്പ് വേണ്ട… വെബ്സൈറ്റും വേണ്ട!; വാട്സ്ആപ്പിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം, AI സേവനം നാളെ മുതൽ

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies