ജ​ഗദീഷേട്ടൻ വന്ന പാതയിലൂടെയാണ് ഞാനും സഞ്ചരിച്ചത്; ഞങ്ങൾക്ക് ഒരുപാട് സിമിലാരിറ്റീസ് ഉണ്ട് : ബേസിൽ ജോസഫ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജ​ഗദീഷേട്ടൻ വന്ന പാതയിലൂടെയാണ് ഞാനും സഞ്ചരിച്ചത്; ഞങ്ങൾക്ക് ഒരുപാട് സിമിലാരിറ്റീസ് ഉണ്ട് : ബേസിൽ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 05:20 pm IST
FacebookTwitterWhatsAppTelegram

ചുരുങ്ങിയകാലം കൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. സംവിധായകനായി കരിയർ ആരംഭിച്ച ബേസിൽ പിന്നീട് മലയാളത്തിലെ തിരക്കുള്ള നായകനായും മാറുകയായിരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങൾ പോലെ തന്നെ അഭിനയിച്ച ചിത്രങ്ങളും വലിയ രീതിയിൽ സ്വീകരിക്കപ്പെടാൻ ബേസിലിന് ഭാഗ്യമുണ്ടായി. ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തിന് നടൻ ജ​ഗദീഷുമായി നിരവധി സാമ്യതകളുണ്ടെന്ന് തുറന്ന് പറയുകയാണ് ബേസിൽ. പുതിയ സിനിമയായ ഫാലിമിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്.

ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നുമാണ് ഇരുവരും സിനിമയിലേക്ക് വന്നതെന്നും അക്കാഡമിക്കലിയും നിരവധി സാമ്യതകളുണ്ടെന്നുമാണ് ബേസിൽ പറഞ്ഞത്. രണ്ട് കാലഘട്ടത്തിലുള്ളവരാണെങ്കിലും ഒരേ പാതയിലൂടെ സഞ്ചരിച്ചവരാണ് തങ്ങളെന്നും താരം പറയുന്നു. ‘ജ​ഗദീഷേട്ടൻ വന്ന ഒരു വഴിയിൽ കൂടെ തന്നെയാണ് ഞാനും സിനിമയിലേക്ക് വന്നത്. നടൻ എന്ന നിലയിലും അക്കാഡമിക്കലിയും എനിക്കും ജ​ഗദീഷേട്ടനും ഒരുപാട് സിമിലാരിറ്റീസുണ്ട്. ഞങ്ങളുടെ രണ്ട് പേരുടേയും ഭാര്യമാർക്കും സിനിമയുമായിട്ട് യാതൊരുവിധ ബന്ധവുമില്ല. പക്ഷേ, ഒരു സപ്പോർട്ടിം​ഗ് സിസ്റ്റമായി കൂടെ നിൽക്കുന്നു’.
‌‌
‘പിന്നെ ഞങ്ങളുടെ രണ്ടുപേരുടേയും മിഡിൽ ക്ലാസ് ഫാമിലിയുമാണ്. ഇങ്ങനെ ജ​ഗദീഷേട്ടന്റെ ജീവിതവുമായി എന്റെ ജീവിതത്തിന് നിരവധി സാമ്യതകളുണ്ട്. ജ​ഗദീഷേട്ടൻ സെൻസിബിളായിട്ടാണ് ഹീറോ വേഷങ്ങൾ ചെയ്ത് കൊണ്ടിരുന്നത്. ഞാനും ആ വഴിയിലൂടെ തന്നെ ആയിരുന്നു സഞ്ചരിച്ചത്’.- ബേസിൽ പറഞ്ഞു.

Tags: BASIL JOSEPHSUBJagadeesh
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies