നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോ?; കൂടുതൽ സ്വകാര്യതയ്ക്ക് വേണ്ടി ഈ എട്ട് ഫീച്ചറുകൾ പരീക്ഷിച്ചോളൂ...
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോ?; കൂടുതൽ സ്വകാര്യതയ്‌ക്ക് വേണ്ടി ഈ എട്ട് ഫീച്ചറുകൾ പരീക്ഷിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 09:54 pm IST
FacebookTwitterWhatsAppTelegram

വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചതോടെ നിരവധി അപ്‌ഡേറ്റുകളാണ് അടുത്തിടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ആശയവിനിമയത്തിന് പുറമെ പ്രൊഫഷണൽ കാര്യങ്ങൾക്കും വാട്ട്‌സ്ആപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു. അക്കൗണ്ടുകളുടെ ഉപയോഗം വർദ്ധിച്ചതോടെ വാട്ട്‌സ്ആപ്പ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും ഉയർന്നിട്ടുണ്ട്. ഉപയോക്താക്കളുടെ സുരക്ഷ മുൻ നിർത്തി നിരവധി ഫീച്ചറുകൾ വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. വാട്ട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് മനസിലാക്കുന്നതിന് ഈ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഇവ ഏതെല്ലാമെന്ന് നോക്കാം…

സ്‌ക്രീൻ ലോക്ക് സെറ്റിംഗ്‌സ്

സ്‌ക്രീൻ ലോക്ക് ഫീച്ചർ എനേബിൾ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. സുരക്ഷ വർദ്ധിപ്പിക്കാൻ ഇത് സഹായകമാണ്. അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമാണ് ഫോണിലെ വാട്ട്‌സ്ആപ്പിലേക്ക് കയറുന്നത് എന്ന് ഉറപ്പുവരുത്താനാകും.

ടൂ ഫാക്ടർ ഒതന്റിക്കേഷൻ

ടൂഫാക്ടർ ഒതന്റിക്കേഷൻ ആക്ടീവ് ആണോയെന്ന് കൃത്യമായി പരിശോധിക്കുക. സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എളുപ്പമാർഗമാണിത്. വേരിഫിക്കേഷന് സമാനതകളില്ലാത്ത കോഡ് ഉപയോഗിക്കുന്നതിലൂടെ ഫീച്ചർ കടന്നുകയറ്റം തടയുന്നു.

അജ്ഞാത നമ്പറുകൾ സൈലന്റ് ആക്കാം

പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നും എത്തുന്ന ഫീച്ചറുകൾ സൈലന്റ് മോഡിലേക്ക് മാറ്റാനാകും. വോയ്‌സ്, വീഡിയോ കോളുകൾ റിംഗ് ചെയ്യുന്നത് തടയാൻ സഹായിക്കുന്നു.

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ

ഈ ഫീച്ചർ എനേബിൾ ആണെന്ന് ഇടയ്‌ക്കിടയ്‌ക്ക് ഉറപ്പു വരുത്തുക. മെസേജുകളിലും കോളുകളിലും പങ്കുവെയ്‌ക്കുന്ന മീഡിയ ഫയലുകളിൽ തേർഡ് പാർട്ടിയുടെ കടന്നു കയറ്റത്തിന് തടയിടാൻ സഹായിക്കുന്നു.

പ്രൊഫൈൽ ഫോട്ടോ പ്രൈവസി

സെറ്റിംഗ്‌സിൽ നിന്നും എവരിവൺ, കോൺടാക്ട്‌സ് ഒൺലി, ആരും കാണേണ്ടതില്ല എന്നിവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. പ്രൊഫൈൽ ഫോട്ടോ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാൻ ഉപയോക്താവിന് സാധിക്കും.

റീഡ് റെസീപ്റ്റ്‌സ്

മറ്റുള്ളവർ അയച്ച സന്ദേശം നാം കണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാൻ ഇതിലൂടെ സാധിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട ഫീച്ചറാണിത്.

ലാസ്റ്റ് സീൻ പ്രൈവസി

വാട്ട്‌സ്ആപ്പിൽ എപ്പോഴാണ് അവസാനം കയറിയത് എന്ന് മറ്റുള്ളവരെ അറിയിക്കാൻ താത്പര്യമില്ലെങ്കിൽ ഈ ഫീച്ചർ ഉപയോഗിക്കാം.

ഡിസപ്പിയറിംഗ് മെസേജ്

ഒരു നിശ്ചിത സമയത്തിന് ശേഷം ചാറ്റിലെ മെസേജ് അപ്രത്യക്ഷമാകുന്ന ഫീച്ചറാണിത്. ആശയവിനിമയത്തിൽ കൂടുതൽ സ്വകാര്യത ഉറപ്പു വരുത്താൻ ഇത് സഹായിക്കുന്നു.

Tags: whatsappSUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies