വേലിക്കൽ നിൽക്കുന്നെന്ന് കരുതി വെട്ടിയേക്കല്ലെ, ഒരുപാടുണ്ട് ഗുണങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേലിക്കൽ നിൽക്കുന്നെന്ന് കരുതി വെട്ടിയേക്കല്ലെ, ഒരുപാടുണ്ട് ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 04:01 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ വീടുകളുടെ പറമ്പിലും വേലിക്കലും കണ്ടു വരുന്ന ഭക്ഷ്യ യോഗ്യമായ ഒരു ചെടിയാണ് വേലി ചീര. പല ഇടങ്ങളിലും പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. മൈസൂർ ചീര, മധുര ചീര, സിങ്കപ്പൂർ ചീര അങ്ങനെ പോകുന്നു പേരുകൾ. ‘ചെക്കൂർ മാനീസ്’ എന്നാണ് വേലി ചീരയുടെ യഥാർത്ഥ നാമം. വില കൊടുക്കാതെ സുലഭമായി കിട്ടുന്ന ഒരു വിള കൂടിയാണ് ഇത്. പാകം ചെയ്ത് കഴിക്കുമ്പോൾ ചെറിയ രീതിയിൽ അനുഭവപ്പെടുന്ന മധുരമാണ് ഇതിന്റെ പ്രധാന ആകർഷണം.

വേലി ചീരയ്‌ക്ക് നമ്മൾ അറിയാതെ പോകുന്ന ഗുണങ്ങൾ ഏറെയാണ്. നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഈ ചെടിയെ ‘മൾട്ടി വൈറ്റമിൻ ഗ്രീൻ’ എന്നും വിളിക്കാറുണ്ട്. ഇല വർഗ്ഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അധികം പോഷകങ്ങൾ അടങ്ങിയ ചെടിയാണ് വേലി ചീര. മാത്രമല്ല കേരളത്തിന്റെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായി വളരുന്ന ഒരു വിഭവം കൂടിയാണ് ഇത്.

വേലിച്ചീരയിൽ ജീവകം എ, ബി, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ധാതുക്കളുടെ കലവറ കൂടിയാണ്. ഇതിൽ 7.4%ത്തോളം മാംസ്യം അടങ്ങിയിരിക്കുന്നു. വേലി ചീരയുടെ ഇളം തണ്ടും തളിരിലകളും സ്വാദിഷ്ടമായ സാലടുകളായും മറ്റു കറികളാക്കിയും കഴിക്കാവുന്നതാണ്. മൂപ്പെത്തിയ ഇലകളും ഭക്ഷ്യ യോഗ്യമാണ്. വൈറ്റമിൻ ഡി, എഫ്, കെ എന്നിവയും ഈ ചീരയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നേത്രരോഗങ്ങൾക്കും, ത്വക്ക് രോഗങ്ങൾക്കും ഉത്തമ പ്രതിവിധി കൂടിയാണ് വേലി ചീര.

വേലി ചീര പ്രധാനമായും തോരൻ ഉണ്ടാക്കാനായാണ് ഉപയോഗിക്കുന്നത്. ദഹനത്തിനും ഉദരസംബന്ധമായ പല രോഗങ്ങൾക്കും ഇവ പ്രതിവിധിയാണ്. നട്ടു വളർത്തിയാൽ അധികം പരിചരണമോ വളമോ ഇല്ലാതെ വളർന്നു പോകുന്ന ഒരു ചെടിയാണ് വേലി ചീര. അധികം വെയിൽ കിട്ടാത്തിടത്തും തണലുള്ള സ്ഥലങ്ങളിലും ഇത് തഴച്ച് വളരും. ഇവയ്‌ക്ക് വലുതായി രോഗ കീടബാധകൾ ഒന്നും തന്നെ ഉണ്ടാകാറില്ല.

Tags: SUBVELI CHEERA
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies