28 ഏക്കറിൽ മദ്ധ്യപ്രദേശിലും അയോദ്ധ്യ മാതൃകയിൽ ശ്രീരാമക്ഷേത്രം ഉയരുന്നു : പ്രാണപ്രതിഷ്ഠ ജനുവരി 22 ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

28 ഏക്കറിൽ മദ്ധ്യപ്രദേശിലും അയോദ്ധ്യ മാതൃകയിൽ ശ്രീരാമക്ഷേത്രം ഉയരുന്നു : പ്രാണപ്രതിഷ്ഠ ജനുവരി 22 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 08:33 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം . 2024 ജനുവരി 22 നാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്ന മഹാക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ദിനം . എന്നാൽ ഇപ്പോൾ അയോദ്ധ്യയുടെ മാതൃകയിൽ മദ്ധ്യപ്രദേശിലും മിനി അയോദ്ധ്യ നിർമ്മിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്. അയോദ്ധ്യയിൽ രാംലല്ലയെ പ്രതിഷ്‌ഠിക്കുന്ന അതേ ദിവസം, സീതയ്‌ക്കും ലക്ഷ്മണനുമൊപ്പം ഭഗവാൻ ശ്രീരാമൻ മദ്ധ്യപ്രദേശിലെ ഈ ക്ഷേത്രത്തിലും ഉപവിഷ്ടനാകും.

മദ്ധ്യപ്രദേശിലെ മഹേശ്വര് ജലവൈദ്യുത പദ്ധതിയിൽ മുങ്ങിയ നർമ്മദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലേപ ഗ്രാമത്തിലാണ് അയോദ്ധ്യ ധാം ബൈരാഗർ എന്ന പേരിൽ ഈ ക്ഷേത്രം നിർമ്മിക്കുന്നത്. അയോദ്ധ്യാ രാമക്ഷേത്രത്തെ എന്നും കാണണമെന്ന ആഗ്രഹത്താൽ ഗ്രാമത്തിലെ 250 കുടുംബങ്ങളും മറ്റ് ഭക്തരും ക്ഷേത്രം നിർമ്മിക്കാൻ മുന്നോട്ട് വരികയായിരുന്നു .

അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയ അതേ ദിവസം തന്നെ ഇവിടെയും ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അന്നേ ദിവസം ഇവിടെയും ഭൂമിപൂജ നടത്തി. ജയ്പൂരിലാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

അയോദ്ധ്യയിലെ ക്ഷേത്രം പോലെ ഡിജിറ്റൽ മാപ്പ് ഉണ്ടാക്കി അതിനനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 5500 ചതുരശ്ര അടിയിൽ 28 ഏക്കറിലാണ് രണ്ട് കോടിയോളം രൂപ ചെലവിൽ അയോദ്ധ്യാധാം നിർമിക്കുന്നത് . 1 ഏക്കറിൽ പൂന്തോട്ടവും 20 ഏക്കറിൽ നഴ്സറിയും 4 ഏക്കറിൽ കുടിവെള്ളത്തിനായി കുളവും നിർമിച്ചിട്ടുണ്ട്. ഇതുകൂടാതെ അതിഥി മുറി, കളിസ്ഥലം, മീറ്റിംഗ് റൂം, ടോയ്‌ലറ്റ് തുടങ്ങി വിവിധ ക്രമീകരണങ്ങളുണ്ടാകും.

കഴിഞ്ഞ രണ്ട് വർഷമായി ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നുവരുന്നു. ഇവിടെ 10 അടി ഉയരത്തിൽ തടിയിലാണ് സിംഹാസനം ഒരുക്കിയിരിക്കുന്നത് . ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ആഭരണങ്ങൾ ഒരുക്കിയിരിക്കുന്നത് .മുംബൈയിലെ ദിവ്യ ദേശായി എന്ന ഭക്തയാണ്. ഭഗവാന്റെ പ്രത്യേക വസ്ത്രങ്ങൾ ചെന്നൈയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Tags: ayodhyaMadhypradesh
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies