'വികസനം ഒന്നും ഉണ്ടാകില്ല, പക്ഷേ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആറ് മാസത്തിലൊരിക്കൽ പുതിയ മുഖ്യമന്ത്രി ഉറപ്പാണ്'; പരിഹാസവുമായി കെ.ടി രാമറാവു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വികസനം ഒന്നും ഉണ്ടാകില്ല, പക്ഷേ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആറ് മാസത്തിലൊരിക്കൽ പുതിയ മുഖ്യമന്ത്രി ഉറപ്പാണ്’; പരിഹാസവുമായി കെ.ടി രാമറാവു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 08:42 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കോൺഗ്രസ് അധികാരത്തിൽ വന്നാൽ അവിടുത്തെ ജനങ്ങൾക്ക് ആറ് മാസത്തിലൊരിക്കൽ ഒരു പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്ന പരിഹാസവുമായി തെലങ്കാന ഐടി മന്ത്രിയും ബിആർഎസ് വർക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു. തെലങ്കാന ബിൽഡേഴ്സ് ഫെഡറേഷൻ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കർണാടകയിൽ മൂന്ന് പേരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായെത്തി.ത്. ഇവിടെ അത് 11 പേരാണ്. നാമനിർദ്ദേശ പത്രിക തള്ളിയിട്ടും മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുകയാണ് ജന റെഡ്ഡി. മറ്റു ചിലരാകട്ടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ ഇടാനുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നു, മുഖത്ത് മാറ്റങ്ങൾ വരുത്തുന്നു, അങ്ങനെ പലതും ചെയ്യുന്നു. കോൺഗ്രസിന്റെ ആറ് വാഗ്ദാനങ്ങളെ കുറിച്ച് അറിയില്ല. പക്ഷേ ആറ് മാസത്തിലൊരിക്കൽ ഒരു മുഖ്യമന്ത്രി ഉറപ്പാണ്.

കൃത്യമായ ഒരു ഭരണ നേതൃത്വം ഉണ്ടെങ്കിലേ സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള വികസനങ്ങൾ നടക്കുകയുള്ളു. ഇനി ഒരു സ്ഥാപനത്തിന്റെ കാര്യം എടുത്താൽ പോലും, ആറ് മാസത്തിലൊരിക്കൽ മേധാവി മാറിയാൽ അവിടെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുമോ? പുരോഗതി ഉണ്ടാകുമോ? സ്ഥിരതയുള്ള നേതൃത്വത്തിന് മാത്രമേ വികസനം കൊണ്ടു വരാനാകൂ

കർണാടകയിൽ നിന്നുള്ള കർഷകർ ഇവിടെ വന്ന് ജനങ്ങൾക്കിടയിൽ സംവദിക്കുന്നുണ്ട്. കോൺഗ്രസിന് വോട്ട് നൽകിയത് തങ്ങൾക്ക് സംഭവിച്ച വലിയ തെറ്റാണെന്ന് അവർ സമ്മതിക്കുന്നുണ്ട്. ഈ ദീപാവലിക്ക് കർണാടകയിൽ വൈദ്യുതി മുടങ്ങി. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. പക്ഷേ അന്നേ ദിവസം കർണാടക ഇരുട്ടിലായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വേണോ അതോ കോൺഗ്രസിനെ വേണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നും” രാമറാവു പറയുന്നു.

Tags: ElectionCongresstelenganaBRS
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies