ഒന്നല്ല, രണ്ട്! ഒരേ സമയം മാനത്ത് രണ്ട് മഴവില്ല്; ബെം​ഗളൂരുവിന് ചന്തം ചാർത്തി 'ഇരട്ട മഴവില്ല്'
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നല്ല, രണ്ട്! ഒരേ സമയം മാനത്ത് രണ്ട് മഴവില്ല്; ബെം​ഗളൂരുവിന് ചന്തം ചാർത്തി ‘ഇരട്ട മഴവില്ല്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 08:58 am IST
FacebookTwitterWhatsAppTelegram

കണ്ടാലും കണ്ടാലും മതിവരാത്ത മനോഹര കാഴ്ചയാണ് മഴവില്ല്. മഴവില്ലിന്റെ സപ്തനിറങ്ങളെ പ്രകീർത്തിച്ചെഴുതിയ കവിതകളും കളകളും നിരവധിയാണ്. ഏഴ് നിറങ്ങൾ ഒന്നിക്കുമ്പോൾ ലഭിക്കുന്നത് വല്ലാത്ത അനുഭൂതിയാണ്. എന്നാൽ ഇത്തരത്തിൽ രണ്ട് മഴവില്ല് ഒരേ സമയം കണ്ടാലോ? അത്ഭൂതവും കൗതുകവും സമന്വയിക്കുന്ന നിമിഷമാകും അത്. അത്തരത്തിലൊരു നിമിഷത്തിനാണ് ബെം​ഗളൂരു ന​ഗരം കഴിഞ്ഞ ദിവസം സാ​ക്ഷ്യം വഹിച്ചത്.

ഇരട്ട മഴവില്ലിന്റെ സൗന്ദര്യത്തിലായിരുന്നു ബെം​ഗളൂരു. നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. സൂര്യപ്രകാശത്തിന്റെ ഇരട്ട പ്രതിഫലനമാണ് ഇരട്ട മഴവില്ലിന് കാരണമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

WHAAAAAT A BRILLIANT sight 😍

Just sighted this awesome #DoubleRainbow in #Bengaluru !#Rainbow #Nature pic.twitter.com/j8yOKZCfGv

— Dr. T R B Rajaa (@TRBRajaa) November 7, 2023

ചില പ്രത്യേക സാഹചര്യങ്ങളിലാണ് നമ്മൾ മഴവില്ലിനെ കാണുന്നത്. സൂര്യപ്രകാശത്തോടൊപ്പം ജലകണികകളും ഉണ്ടായിരിക്കണം. അത് മഴത്തുള്ളികൾതന്നെ ആവണമെന്നില്ല, വെള്ളച്ചാട്ടത്തിന്റെ അടുത്ത് ചിതറിവരുന്ന ജലകണികകളോ കൃത്രിമമായി സ്‌പ്രേ ചെയ്ത കണികകളോ ആവാം. ഇങ്ങനെ ചെയ്യുമ്പോൾ സൂര്യൻ നമുക്ക് പിന്നിലും ജലകണികകളുള്ള അന്തരീക്ഷം മുന്നിലും ആയിരിക്കണം.

പിന്നിൽനിന്നുവരുന്ന സൂര്യപ്രകാശം മുന്നിലുള്ള ജലകണികകളിൽത്തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണിൽ എത്തുമ്പോഴാണ് മഴവില്ല് ദൃശ്യമാവുന്നത്. സൂര്യൻ നമുക്ക് പിന്നിലായിവരുന്നത് രാവിലെയോ വൈകുന്നേരമോ ആയിരിക്കും. അതിനാൽ മഴവില്ല് കാണുന്നതും ഈ സമയങ്ങളിലാണ്‌. സൂര്യപ്രകാശത്തിന്റെ ഇരട്ട പ്രതിഫലനമാണ് ഇരട്ട മഴവില്ലിന് ഇടയാക്കുന്നത്.

 

Tags: bengaluruRainbowSUBdouble rainbow
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies