പ്രിയൻ അങ്കിളാണ് എന്റെ ഗുരു; എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിത്: കീർത്തി സുരേഷ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രിയൻ അങ്കിളാണ് എന്റെ ഗുരു; എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിത്: കീർത്തി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 02:44 pm IST
Facebook
Twitter
WhatsAppTelegram

കുബേരൻ എന്ന ചിത്രത്തിൽ ബാലതാരാമായി എത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയിലെ പ്രിയതാരം മേനകയുടെ മകൾ എന്നതിലുപരി സിനിമാ രംഗത്ത് തന്റേതായ ഒരിടം നേടാൻ കീർത്തിയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് മലയാള സിനിമയിൽ സജീവമാകാൻ തുടങ്ങിയത്. മലയാളത്തിൽ നിന്ന് തമിഴിലേക്കും തുടർന്ന് മറ്റ് ഭാഷകളിലേക്കും പോയി ആരാധകരെ സ്വന്തമാക്കാൻ കീർത്തിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

സമൂഹമാദ്ധ്യമത്തിൽ നിറസാന്നിധ്യമായ കീർത്തിയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും വലിയ ആരാധകശ്രദ്ധ ലഭിക്കാറുണ്ട്. ഇന്നിതാ താരത്തിന്റെ മറ്റൊരു വിശേഷം സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയാണ് കീർത്തി സുരേഷ്. സിനിമാ രംഗത്ത് ചുവടുറപ്പിച്ചിട്ട് പത്ത് വർഷമായി എന്നതാണ് കീർത്തി സുരേഷിന്റെ പുതിയ വിശേഷം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ കുടുംബത്തോടും സംവിധായകന്മാരോട് കീർത്തി വീഡിയോയിലൂടെ നന്ദി പറഞ്ഞു.

‘സിനിമാ ലോകത്ത് ഞാൻ ചുവടുറച്ചിട്ട് പത്ത് വർഷം പൂർത്തിയാകുകയാണ്. എന്റെ ജീവിതത്തിൽ വളരെയധികം സന്തോഷം നിറഞ്ഞ നിമിഷമാണിത്. അച്ഛനും അമ്മയുമില്ലാതിരുന്നെങ്കിൽ ഞാൻ എവിടെയും എത്തില്ലായിരുന്നു. പ്രിയൻ അങ്കിളാണ് എന്റെ ഗുരു. അദ്ദേഹത്തോട് എന്നെന്നും കടപ്പാടുണ്ട്. സിനിനാ ലോകത്ത് തുടക്കം കുറിച്ച് തന്നത് പ്രിയൻ അങ്കിളാണ്. എല്ലാ സംവിധായകന്മാരോടും എല്ലാ നിർമ്മാതാക്കളോടും നന്ദി പറയുന്നു.

എന്നെ സപ്പോർട്ട് ചെയ്ത എല്ലാ സമൂഹമാദ്ധ്യമങ്ങൾക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും നന്ദി. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണം. അതിന് എല്ലാവരുടെ പിന്തുണയും പ്രാർത്ഥനയും എന്നോടൊപ്പം വേണം. നന്ദി ഒരുപാട് നന്ദി. കീർത്തി സുരേഷ് വീഡിയോയിൽ പറഞ്ഞു.

Tags: facebookSUBkreerthi sureshgeethanjali
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies