എന്റെ മരുമകനെ ക്യാപ്റ്റനാക്കാന്‍ ഞാന്‍ ഒന്നും ചെയ്തില്ല..! അവന്‍ നായകനാകരുതേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ; ഷാഹിദ് അഫ്രീദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ മരുമകനെ ക്യാപ്റ്റനാക്കാന്‍ ഞാന്‍ ഒന്നും ചെയ്തില്ല..! അവന്‍ നായകനാകരുതേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ; ഷാഹിദ് അഫ്രീദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 11:01 am IST
Facebook
Twitter
WhatsAppTelegram

ഉടച്ചുവാര്‍ക്കലിലൂടെ കടന്നു പോകുന്ന പാകിസ്താന്‍ ടീമിനെ വീണ്ടും വിവാദത്തിലാക്കി പുതിയ ആരോപണം. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് പുറത്താക്കി മരുമകനെ ക്യാപ്റ്റനാക്കാന്‍ ഷാഹിദ് അഫ്രീദി ഇടപെട്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇതിന് മറുപടിയുമായി മുന്‍താരം എത്തിയത്.

ഷഹീനെ ടി20 ക്യാപ്റ്റനാക്കി പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ബാബറിന്റെ ക്യാപ്റ്റന്‍ സിയെ വിമര്‍ശിച്ച് നിരന്തരം ആരോപണങ്ങള്‍ അഫ്രീദി ഉന്നയിച്ചിരുന്നു. താരത്തിന്റെ ബാറ്റിംഗിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് ദയനീയമായി പുറത്തായത്. തൊട്ടുപിന്നാലെ മൂന്നു ഫോര്‍മാറ്റില്‍ നിന്നും ബാബര്‍ രാജിവച്ചിരുന്നു. ഇത് സമ്മര്‍ദ്ദത്തിന്റെ പുറത്തെന്നായിരുന്നു ആരോപണം. ഇതിനാണ് ഇപ്പോള്‍ ശക്തിപ്രാപിക്കുന്നത്.

‘ഷഹീനെ ക്യാപ്റ്റനാക്കിയത് ടീം ഡയറക്ടര്‍ ഹഫീസിന്റെ തീരുമാനമാണ്. അതിന് ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അവന് നായക സ്ഥാനം നല്‍കാന്‍ ഞാന്‍ ഒരു ഇടപെടലും നടത്തിയില്ല. സത്യമെന്തെന്നാല്‍, ഷഹീന്‍ എപ്പോഴും നായകസ്ഥാനത്ത് നിന്ന് അകന്നു നില്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്’

‘ബാബര്‍ അസമിനെ പുറത്താക്കാന്‍ ഒരു സ്വാധീനവും ചെലുത്തിയില്ല. പിസിബിയോട് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിസ്വാനെ ക്യാപ്റ്റനാക്കി ടെസ്റ്റ് ക്യാപ്റ്റനായി ബാബറിനെയും നിലനിര്‍ത്തണമെന്നുമായിരുന്നു എന്റെ നിര്‍ദ്ദേശം’- ചാനല്‍ ചര്‍ച്ചയ്‌ക്കിടെ അഫ്രീദി പറഞ്ഞു.

“Making Shaheen a captain is entirely Hafeez’s and the PCB chairman’s decision. I have nothing to do with that. I was against it even when he took over Lahore’s captaincy. I told the Chairman not to remove Babar yet. Even if you do, make Rizwan a captain then”, @SAfridiOfficial pic.twitter.com/efL4TqdVlw

— Ihtisham Ul Haq (@iihtishamm) November 16, 2023

“>

 

Tags: Shaheen AfridiCaptaincyLobbyingshahid afridi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies