മൂന്ന് തവണ ഇന്ത്യയുടെ നെഞ്ചില്‍ ആഞ്ഞു കുത്തി;  കങ്കാരുക്കള്‍ കാത്തിരിക്കുന്നത് പിടഞ്ഞു വീഴുന്ന ഇന്ത്യയെ കാണാന്‍; ആധിപത്യത്തിന്റെ വേരറുക്കുമോ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൂന്ന് തവണ ഇന്ത്യയുടെ നെഞ്ചില്‍ ആഞ്ഞു കുത്തി;  കങ്കാരുക്കള്‍ കാത്തിരിക്കുന്നത് പിടഞ്ഞു വീഴുന്ന ഇന്ത്യയെ കാണാന്‍; ആധിപത്യത്തിന്റെ വേരറുക്കുമോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 04:07 pm IST
FacebookTwitterWhatsAppTelegram

2003 ലോകകപ്പ് ഫൈനലിലിന്റെ തനിയാവര്‍ത്തനം, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച അരങ്ങേറുന്ന കലാശ പോരിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ അന്നുണ്ടായ ഫലമല്ല 20 വര്‍ഷങ്ങള്‍ക്കിപ്പും 140 കോടി ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദാദ നയിച്ച ടീം ഇന്ത്യ 125 റണ്‍സിനാണ് അന്ന് ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടത്. മൂന്നാം ലോക കിരീടം ഉയര്‍ത്തിയ ഓസ്‌ട്രേലിയ അന്ന് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചില്‍ ആഞ്ഞു കുത്തിയുണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല, ഒരു നീറ്റലായ അവശേഷിക്കുന്നു.

20 വര്‍ഷം എണ്ണിയെണ്ണി കാത്തിരുന്ന ആ സുദിനത്തില്‍ രോഹിതും സംഘവും പകരം വീട്ടുമോ എന്ന് കണ്ടുതന്നെ അറിയണം. നോക്കൗട്ട് സ്‌റ്റേജുകളില്‍ സ്ഥിരത പുലര്‍ത്തുന്ന ഓസ്‌ട്രേലിയയെ ഒരിക്കലും വിലകുറച്ച് കാണനാവില്ല. അത് അവർ ഈ സെമിയിലും പലകുറി ഇതിന് മുൻപും തെളിയിച്ചിട്ടുണ്ട്.

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്ക് മേല്‍ വ്യക്തമായ ആധിപത്യമുണ്ട് ഓസ്‌ട്രേലിയക്ക്. നോക്കൗട്ടിലും ഗ്രൂപ്പ് ഘട്ടത്തിലുമായി 13 തവണ ഏറ്റുമുട്ടിയപ്പോഴും 8 തവണയും വിജയം ഓസീസിനൊപ്പമായിരുന്നു. അതില്‍ ഇന്ത്യന്‍ ആരാധകര്‍ കണ്ണീരണിഞ്ഞ മൂന്ന് ദയനീയ പരാജയങ്ങളെക്കുറിച്ചറിച്ചൊന്ന് നോക്കാം.

1992 ലോകകപ്പ് (ഗ്രൂപ്പ്ഘട്ടം) 1 റണ്‍ തോല്‍വി

ഡീന്‍ ജോണ്‍സും ഡേവിഡ് ബൂണും തകര്‍ത്തടിച്ചപ്പോള്‍ അന്നത്തെ ഭേദപ്പെട്ട ട്ടോടലില്‍ ഓസ്‌ട്രേലിയ എത്തി. ജോണ്‍സ് (90), ബൂണ്‍ (43) എന്നിവരുടെ മികവില്‍ 237 റണ്‍സാണ് അവര്‍ ചേര്‍ത്തത്. മറുപടി ബാറ്റിംഗില്‍ അസ്ഹറുദ്ദീന്‍ ഒറ്റയാള്‍ പോരാട്ടം നയിച്ചു. 93 റണ്‍സുമായി അസ്ഹര്‍ ടോപ് സ്‌കോററായി. ഇന്ത്യക്ക് അവസാന ഓവറില്‍ വേണ്ടത് 13 റണ്‍സ്. കിരണ്‍മോറെ തുടര്‍ച്ചയായി രണ്ടു ബൗണ്ടറിയടിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. നാലു പന്തില്‍ ജയിക്കാന്‍ വേണ്ടത് 4 റണ്‍സ്. എന്നാല്‍ അടുത്ത പന്തില്‍ മോറെ വീണു. പിന്നീട് എടുക്കാനായത് മൂന്ന് റണ്‍സ്.ഫലം ഒരു റണ്‍ തോല്‍വി.


2003 ലോകകപ്പ് ഫൈനല്‍ തോല്‍വി

ഇന്ത്യ 20 വര്‍ഷമായി മറക്കാത്ത ഏറ്റവും വലിയ വേദനയായിരുന്നു 2003 ലെ കലാശ പോര്. തുടര്‍ച്ചയായ എട്ടു വിജയങ്ങള്‍ക്ക് ശേഷം ഒരു കൈ അകലെയായിരുന്നു ലോകകപ്പിലെ കനകകിരീടം. എന്നാല്‍ ഓസ്‌ട്രേലിയ ആ സ്വപ്‌നം സമ്പൂര്‍ണ ആധിപത്യത്തോടെ തല്ലിക്കെടുത്തി. 359 റണ്‍സിന്റെ റണ്‍മലയാണ് ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മൈറ്റി ഓസ്്‌ട്രേലിയക്ക് മുന്നില്‍ മുട്ടുകുത്താനായിരുന്നു വിധി. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ സച്ചിനടക്കം ഒന്നും ചെയ്യാനാകാതെ കളം വിട്ട മത്സരത്തില്‍ ഇന്ത്യക്ക് 125 റണ്‍സ് തോല്‍വി.

2015 ലോകകപ്പ് സെമി- 95 റണ്‍സ് തോല്‍വി

ഓസ്‌ട്രേലിയയില്‍ നടന്ന സെമിക്ക് മുമ്പ് വരെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യക്ക് തന്നെയായിരുന്നു പ്രതീക്ഷകള്‍ ഏറെയും. എന്നാല്‍ എം.എസ് ധോണി നയിച്ച ഇന്ത്യന്‍ ടീം ബൗളിംഗിലും ബാറ്റിംഗിലും തകര്‍ന്നടിയുകയായിരുന്നു. 329 റണ്‍സ് ചേസ് ചെയ്ത നീലപ്പട 233 റണ്‍സ് ഔള്‍ഔട്ടായി. അതോടെ ലോകകപ്പില്‍ നിന്നും വേദനയോടെ പുറത്തേക്കും.

 

………ആർ.കെ രമേഷ്……..

Tags: HeartsaustraliaWC2023Broke
ShareTweetSendShare

More News from this section

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies