നീയാണെന്റെ ശ്വാസം, നിന്നെയാണ് ഞാനേറ്റവും സ്നേഹിക്കുന്നത്; സ്നേഹം പങ്കുവെച്ച് ഐശ്വര്യയും അഭിഷേകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നീയാണെന്റെ ശ്വാസം, നിന്നെയാണ് ഞാനേറ്റവും സ്നേഹിക്കുന്നത്; സ്നേഹം പങ്കുവെച്ച് ഐശ്വര്യയും അഭിഷേകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 05:44 pm IST
aiswarya

aiswarya

FacebookTwitterWhatsAppTelegram

ബോളിവുഡ് താരലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയായ ആരാധ്യ ബച്ചന് ജനനം മുതൽ താരപരിവേഷം അലങ്കാരമാണ്. സമൂഹമാദ്ധ്യമങ്ങളിലും താരത്തിന്റെ വാർത്തകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഇന്ന് ആരാധ്യയുടെ 12-ാം ജന്മദിനമാണ്. പിറന്നാൾ ദിനത്തിൽ മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആശംസകൾ പങ്കിടുകയാണ് ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. ആരാധ്യക്കൊപ്പമുള്ള പഴയ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ഐശ്വര്യയും അഭിഷേകും മകൾക്ക് ജന്മദിനാശംസകൾ നേർന്നത്.

“ഞാൻ നിന്നെ അനന്തമായും, നിരുപാധികമായും, എന്നും, എല്ലാ പരിധികൾക്കുമപ്പുറം സ്നേഹിക്കുന്നു. എന്റെ പ്രിയപ്പെട്ട മാലാഖേ, നീയാണ് എന്റെ ജീവിതത്തിലെ സ്നേഹത്തിന്റെ പൂർണ്ണത… ഞാൻ നിനക്ക് വേണ്ടിയാണ് ശ്വസിക്കുന്നത്… എന്റെ അന്തരാത്മാവായവൾക്ക് 12-ാം ജന്മദിനാശംസകൾ. ദൈവം നിന്നെ എല്ലായ്‌പ്പോഴും അനുഗ്രഹിക്കട്ടെ, അളവില്ലാത്ത സ്നേഹമുള്ളവളെ, നീ നീയായിരിക്കുന്നതിനെന്നും നന്ദി. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നീയാണീ ലോകത്തിൽ ഏറ്റവും മികച്ചത്.”- ഐശ്വര്യ കുറിച്ചു.

 

View this post on Instagram

 

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb)

“എന്റെ കുഞ്ഞ് രാജകുമാരിക്ക് ജന്മദിനാശംസകൾ, നിന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്,”- എന്നാണ് അഭിഷേക് കുറിച്ചത്. ഇവരെ കൂടാതെ ശ്വേതാ ബച്ചൻ, ഫരീദ് ഖാൻ, പ്രീതി സിന്റ്, ഇഷ ഡിയോൾ തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി ആരാധകരും സമൂഹമാദ്ധ്യമങ്ങളിലെ കമന്റുകൾ വഴി ആരാധ്യയ്‌ക്ക് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Abhishek Bachchan (@bachchan)

Tags: Abhishek Bachanaiswaya raiSUBAaradhya Bachchan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies