റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ​ഗവർണർ എസ്. വെങ്കിട്ടരമണ അന്തരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ​ഗവർണർ എസ്. വെങ്കിട്ടരമണ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 02:18 pm IST
FacebookTwitterWhatsAppTelegram

ചെന്നെെ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ​ഗവർണർ എസ്.വെങ്കിട്ടരമണ അന്തരിച്ചു. 92 വയസ്സായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. മക്കളുടെയും കുടുംബത്തിന്റെയുമൊപ്പം ചെന്നൈയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1990 മുതൽ1992 വരെ രണ്ട് വർഷക്കാലം അദ്ദേഹം ആർബിഐ യുടെ ​ഗവർണർ ആയി സേവനമനുഷ്ഠിച്ചിരുന്നു. ആർബിഐ യുടെ 18-ാമത് ​ഗവർണറായിരുന്നു എസ്. വെങ്കിട്ടരമണ.

1985 മുതൽ1989 വരെ അദ്ദേഹം കേന്ദ്ര ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ​ആർബിഐ ​ഗവർണർ സ്ഥാനത്ത് എത്തുന്നതിന് മുൻപേ അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്ട്രറ്റീവ് സർവീസിൽ ആയിരുന്നപ്പോൾ കർണ്ണാടക ​​ഗവൺമെന്റിന്റെ അഡ്വൈസറായും ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചു.

വിദേശനാണ്യ കരുതൽ ശേഖരം വെറും രണ്ട് മാസത്തെ ഇറക്കുമതി മൂല്യത്തിൽ താഴ്ന്ന നിലയിലായതോടെ, രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. കൂടാതെ വിദേശമേഖലയിൽ രാജ്യം ബുദ്ധിമുട്ടുകൾ നേരിട്ട സമയത്തായിരുന്നു വെങ്കിട്ടരാമൻ സെൻട്രൽ ബാങ്കിലെ ​ഗവർണറായി ചുമതലയേറ്റത്.

‘രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നപ്പോൾ വളരെ സാമർത്ഥ്യമുള്ള പദ്ധതികളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഐഎംഎഫിന്റെ സ്ഥിരത പദ്ധതി ഇന്ത്യ ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു’. ആർബിഐ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Tags: PASSEDS. VenkitaramananRBI FORMER GOVERNER
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies