ഓപ്പൺ എഐ CEOയെ കമ്പനി പുറത്താക്കി; തൊട്ടുപിന്നാലെ രാജിയുമായി സഹസ്ഥാപകൻ ​​ഗ്രെ​ഗ് ബ്രോക്ക്മാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓപ്പൺ എഐ CEOയെ കമ്പനി പുറത്താക്കി; തൊട്ടുപിന്നാലെ രാജിയുമായി സഹസ്ഥാപകൻ ​​ഗ്രെ​ഗ് ബ്രോക്ക്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 02:41 pm IST
Facebook
Twitter
WhatsAppTelegram

ഓപ്പൺ എഐ യുടെ സിഇഒ സ്ഥാനത്ത് നിന്നും സാം ആൾട്മാനെ പുറത്താക്കി. അതിന് പിന്നാലെ സഹസ്ഥപകൻ ​​ഗ്രെ​ഗ് ബ്രോക്ക്മാൻ രാജിവെച്ചു. ചാറ്റ് ജിപിടി നിർമ്മാണക്കമ്പനിയാണ് ഓപ്പൺ എഐ. ഇതിനെ മുന്നോട്ട് നയിക്കുന്നതിൽ സാം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി ഇദ്ദേഹത്തെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ഓപ്പൺ എഐ വികസിപ്പിച്ച ചാറ്റ് ബോട്ടായി ചാറ്റ് ജിപിടിക്ക് നിലവിൽ ജനപ്രീതി ഏറെയാണ്.

കമ്പനി ബോർഡുമായി ആശയവിനിമയം നടത്തുന്നതിൽ സാം പരാജയപ്പെട്ടു. കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സിഇഒ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഇതിന് പിന്നാലെ കമ്പനിയുടെ സഹസ്ഥാപകനായ ഗ്രെഗു രാജി വയ്‌ക്കുകയായിരുന്നു. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മൊറാട്ടിയാണ് നിലവിൽ താത്ക്കാലിക സിഇഒ.

ഓപ്പൺ എഐയിൽ ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. വ്യക്തിപരമായി എന്നിൽ അത് മാറ്റങ്ങൾ ഉണ്ടാക്കി. അതിനെക്കാളുപരി, ഇത്തരത്തിൽ ഒരുപാട് വ്യത്യസ്ത കഴിവുള്ളവരുമായി കൂടി ചേർന്ന് പ്രവർത്തിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അടുത്തതെന്ത് എന്ന് പിന്നീട് അറിയിക്കുന്നതാണ്. സാം ആൾട്ട്മാൻ പറഞ്ഞു

എട്ട് വർഷങ്ങൾക്ക് മുൻപ് എന്റെ അപ്പാർട്മെന്റിൽ നിന്നും ഞങ്ങൾ ആരംഭിച്ചതാണെല്ലാം. അതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. വളരെ മോശപ്പെട്ടതും നല്ലതുമായ സമയങ്ങളിലൂടെ ഞങ്ങൾ ഒന്നിച്ച് കടന്നു പോയിട്ടുണ്ട്. അസാധ്യമായ പലകാര്യങ്ങളും ഞങ്ങൾ ചെയ്തു. എന്നാൽ ഇന്നത്തെ വാർത്തയുടെ അടിസ്ഥാനത്തിൽ ഞാൻ രാജി വയ്‌ക്കുകയാണ്. – ​ഗ്രെ​ഗ് ബ്രോക്ക്മാൻ പറഞ്ഞു.

2015 ഡിസംബറിൽ സാം ഓൾട്ട്മാൻ, ​ഗ്രെ​ഗ് ബ്രോക്ക്മാൻ, ഇലോൺ മസ്ക്ക് എന്നിവർ ഉൾപ്പെടെ 14 പേർ കൂടി ചേർന്ന് ആരംഭിച്ചതാണ് ഓപ്പൺ എഐ. 2019 മുതൽ മൈക്രോസോഫ്റ്റാണ് കമ്പനിയുടെ പ്രധാന നിക്ഷേപകർ.

Tags: Sam Altmanchat gptOPEN AIGREG BROCKMAN
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies