പ്രീണനമാണ് കോൺ​ഗ്രസിന് എല്ലാം; ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തീവ്രവാദികളെയും ക്രിമിനലുകളെയും കലാപകാരികളെയും അവർ അഴിച്ചുവിടും: നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രീണനമാണ് കോൺ​ഗ്രസിന് എല്ലാം; ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തീവ്രവാദികളെയും ക്രിമിനലുകളെയും കലാപകാരികളെയും അവർ അഴിച്ചുവിടും: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രീണന നയത്തിലൂടെ സംസ്ഥാനത്തുടനീളം സാമൂഹിക വിരുദ്ധരെ അഴിച്ചുവിടുകയാണ് അശോക് ​ഗെഹ്‍ലോട്ടിന്റെ സർക്കാരെന്ന് പ്രധാനമന്ത്രി വിമർശിച്ചു. കുറ്റകൃത്യങ്ങളിലും കലാപങ്ങളിലും രാജസ്ഥാനെ ഒന്നാം സ്ഥാനത്തേക്ക് കോൺ​ഗ്രസ് പാർട്ടി കൊണ്ടെത്തിച്ചുവെന്നും തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നിന്നും കോൺഗ്രസ് അപ്രത്യക്ഷമാകുമെന്നും രത്പൂരിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു. നവംബർ 25-നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

‘ഒരു വശത്ത്, ഭാരതം ലോക നേതാവായി മാറുകയാണ്. മറുവശത്ത്, കഴിഞ്ഞ അഞ്ച് വർഷമായി രാജസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. കോൺഗ്രസ് രാജസ്ഥാനെ അഴിമതിയിലും കലാപങ്ങളിലും കുറ്റകൃത്യങ്ങളിലും ഒന്നാമതാക്കി. അതുകൊണ്ട് തന്നെ ​ഗെഹ്‍ലോട്ടിന് ജനങ്ങളുടെ വോട്ടൊന്നും കിട്ടാൻ പോകുന്നില്ല. പ്രീണന നയത്തിലൂടെ ക്രിമിനൽ സംഘങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഇടമാക്കി രാജസ്ഥാനെ കോൺ​ഗ്രസ് പാർട്ടി മാറ്റി’.

‘കോൺഗ്രസ് അധികാരത്തിൽ വരുന്നിടത്തെല്ലാം തീവ്രവാദികളെയും ക്രിമിനലുകളെയും കലാപകാരികളെയും അഴിച്ചുവിടും. പ്രീണനമാണ് കോൺഗ്രസിന് എല്ലാം. ജനങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണെങ്കിലും കോൺഗ്രസ് പ്രീണനത്തിനായി ഏതറ്റം വരെയും പോകും. കോൺഗ്രസിന്റെ അഞ്ചുവർഷത്തെ ഭരണത്തിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും ദളിതർക്കും എതിരായുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു. ഹോളിയോ, രാമനവമിയോ, ഹനുമാൻ ജയന്തിയോ ആകട്ടെ, നിങ്ങൾക്ക് ഒരു ഉത്സവവും സമാധാനപരമായി ആഘോഷിക്കാൻ കഴിയില്ല. കലാപവും കല്ലേറും കർഫ്യൂവും എല്ലാം രാജസ്ഥാനിൽ തുടരുന്നു’- പ്രധാനമന്ത്രി പറഞ്ഞു.

Tags: rajasthanprime minister narendra modicongress government
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies