തീവ്രവാദികളെ പിന്തുണക്കുന്നതും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കുന്നതുമാണ് കോൺഗ്രസിന്റെ മൊഹബത് കി ദൂകാൻ; രാജമോഹൻ ഉണ്ണിത്താനെ വിമർശിച്ച് അനൂപ് ആന്റണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദികളെ പിന്തുണക്കുന്നതും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കുന്നതുമാണ് കോൺഗ്രസിന്റെ മൊഹബത് കി ദൂകാൻ; രാജമോഹൻ ഉണ്ണിത്താനെ വിമർശിച്ച് അനൂപ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

ഹമാസ് അനുകൂല റാലികൾക്ക് പിന്നാലെ ഭീകരവാദത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ് കോൺഗ്രസ് എന്ന് ബിജെപി നേതാവ് അനൂപ് ആന്റണി. തീവ്രവാദികളാണെങ്കിലും ഹമാസിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് പാർട്ടി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കൊലപ്പെടുത്തണമെന്നുള്ള രാജ്‌മോഹൻ ഉണ്ണിത്താന്റെ നിലപാട് ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇത് പറഞ്ഞത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അനൂപിന്റെ വിമർശനം. തീവ്രവാദികളെ പിന്തുണക്കുന്നതും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കുന്നതുമാണ് കോൺഗ്രസും രാഹുലും മുന്നോട്ടു വെയ്‌ക്കുന്ന മൊഹബത് കി ദൂകാൻ എന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെടിവച്ചു കൊല്ലണമെന്നായിരുന്നു കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ ആഹ്വാനം. നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തി വിചാരണ പോലും കൂടാതെ വെടിവെച്ചു കൊല്ലണം. കാസർകോട് നടന്ന ഹമാസ് അനുകൂല പരിപാടിയിലാണ് സ്ഥലം എംപിയുടെ പരാമർശം.

യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ഇല്ലാതെ വെടിവെച്ച് കൊല്ലുന്ന രീതിയാണ് ന്യൂറംബർഗ് വിചാരണ. ഇത് നെതന്യാഹുവിന്റെ കാര്യത്തിലും നടപ്പാക്കണം. നെതന്യാഹു കുറ്റവാളിയാണ്, എന്നിട്ടും ലോകത്തിന് മുന്നിൽ നിവർന്നു നിൽക്കുകയാണ്. അയാൾ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമായി വെടിവച്ചു കൊല്ലപ്പെടുക തന്നെ ചെയ്യണമെന്ന് ഉണ്ണിത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടു.

Tags: CongressHamasRajmohan UnnithanAnoop Antony
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies