കസ്റ്റംസ് മാനദണ്ഡങ്ങളെപ്പറ്റി അറിയുന്നവർ 27 ശതമാനം മാത്രം; അന്താരാഷ്ട്ര യാത്രക്കാരിൽ നടത്തിയ സർവ്വേ റിപ്പോർട്ട്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസ്റ്റംസ് മാനദണ്ഡങ്ങളെപ്പറ്റി അറിയുന്നവർ 27 ശതമാനം മാത്രം; അന്താരാഷ്‌ട്ര യാത്രക്കാരിൽ നടത്തിയ സർവ്വേ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 05:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അന്താരാഷ്‌ട്ര യാത്രകൾ നടത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിന്നും ല​ഗേജുമായും മറ്റും ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നേരി‌ടേണ്ടി വരാറുണ്ട്. പലപ്പോഴും എയർപോർട്ട് മാനദണ്ഡങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാകും പകുതിയിലധികവും. ഇതേ കുറിച്ച് ഒരു ​ഗവൺമെന്റ് ഏജൻസി നടത്തിയ സർവ്വേയുടെ കണക്കുകൾ പുറത്ത് വന്നിരുന്നു.

അന്താരാഷ്‌ട്ര വിമാന യാത്രക്കാരിൽ 27ശതമാനം ആളുകൾക്ക് മാത്രമെ കസ്റ്റംസ് മാനദണ്ഡങ്ങളെ കുറിച്ച് അറിയുവെന്നാണ് പുതിയ പഠനം. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് (സിബിഇസി) നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റംസ് മാനദണ്ഡങ്ങളും ​യാത്രക്കാരും തമ്മിൽ വലിയൊരു അന്തരം തന്നെ നിലനിൽക്കുന്നുണ്ടെന്നാണ് സർവ്വേയിലൂടെ പറയുന്നത്.

27 ശതമാനം യാത്രക്കാർക്ക് മാത്രമെ ഇന്ത്യൻ കസ്റ്റംസ് മാനദണ്ഡങ്ങൾ അനുസരിച്ച് യാത്രക്ക് അനുവ​ദനീയമായവ, അല്ലാത്തവ എന്നിവയെ കുറിച്ച് കൃത്യമായ ധാരണയുള്ളത്. ബാക്കി പകുതിയിലധികം ആളുകളും പൂർണ്ണമായോ ഭാ​ഗികമായോ ഇതിനെ കുറിച്ച് അറിവില്ലാത്തവരാണെന്ന് കണക്കുകൾ പറയുന്നു.

സിബിഇസിയും മാനേജ്മെന്റ് സ്കൂളും കൂടിചേർന്ന് ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ നടത്തിയ യാത്രക്കാരുടെ പാസഞ്ചർ സ്റ്റാറ്റിസ്ഫാക്ഷൻ ലെവൽ പ്രൊസസ് വഴിയാണ് ഈ സർവ്വേ ന‌ടത്തിയത്. കസ്റ്റംസ് ക്ലിയർനസ് പ്രക്രിയുടെ സ്റ്റാറ്റിസ്ഫാക്ഷൻ ലെവൽ പ്രൊസസാണ് നടത്തിയത്. 731 യാത്രക്കാർ പങ്കെടുത്ത സർവ്വേയിൽ 28 ശതമാനം യാത്രക്കാരും കസ്റ്റംസ് മാനദണ്ഡങ്ങൾ കൂടുതൽ നല്ലതാണെന്ന് അറിയച്ചപ്പോൾ 41 ശതമാനം അറിയിച്ചത് മെച്ചപ്പെട്ടതാണെന്നാണ്. ആകെ നാല് ശതമാനം മാത്രമെ മോശമാണെന്ന് അഭിപ്രായപ്പെട്ടുള്ളു.

Tags: airportCustoms Rules
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies