നേപ്പാളിൽ നിന്നും കാൽനടയാത്രയായി സന്നിധാനത്തേക്ക്; 71-കാരൻ മണിരത്‌നം നായിഡു താണ്ടിയത് 5,500 കിലോമീറ്റർ; മല കയറുന്നത് ഇത് 38-ാം വർഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേപ്പാളിൽ നിന്നും കാൽനടയാത്രയായി സന്നിധാനത്തേക്ക്; 71-കാരൻ മണിരത്‌നം നായിഡു താണ്ടിയത് 5,500 കിലോമീറ്റർ; മല കയറുന്നത് ഇത് 38-ാം വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 06:46 pm IST
FacebookTwitterWhatsAppTelegram

മണ്ഡലകാലത്ത് നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തുന്നത്. കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തർ പമ്പയിലെത്തി കുളിച്ച് മലകയറാറുണ്ട്. ശബരിമലയിലെത്തി ഭഗവാനെ കണ്ട് വണങ്ങുന്നതിനായി നേപ്പാളിൽ നിന്നും കാൽനടയായി മണിരത്‌നം നായിഡു സ്വാമിയും സംഘവും സന്നിധാനത്തെത്തി. കാൽനടയാത്രയിലൂടെ സന്നിധാനത്തേക്ക് ശരണം വിളികളുമായി മലകയറുന്നത് ഇത് 38-ാം വർഷമാണ്. ഇത്തവണ ഇടുക്കി വണ്ടിപ്പെരിയാർ സത്രം വഴിയാണ് സംഘം സന്നിധാനത്തെത്തുന്നത്. മൂന്ന് സംഘങ്ങളായാണ് ഇവരുടെ ശബരിമല തീർത്ഥാടനം.

മണ്ഡലകാലം ആരംഭിക്കുന്നതിനും നാല് മാസം മുമ്പ് മണിരത്‌നം നായിഡു സ്വാമിയും സംഘവും നേപ്പാളിൽ നിന്നും കാൽനടയായി തീർത്ഥാടനം ആരംഭിച്ചു. ആന്ധ്ര സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ 38 വർഷത്തോളമായി രാജ്യത്തെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് കാൽനട യാത്രയിലൂടെയാണ് മണിരത്‌നം സന്നിധാനത്തേക്ക് ദർശനത്തിനെത്തുന്നത്. ഇത്തവണ നേപ്പാളിൽ നിന്നുമാണ് തീർത്ഥാടനം ആരംഭിച്ചത്. ഏകദേശം 5,500 കിലോമീറ്റർ താണ്ടിയാണ് അദ്ദേഹം ശബരിമലയിലെത്തിയത്.

71-ാം വയസിലൂം ഊർജ്ജസ്വലതയോടെ മല കയറാനായത് ഭഗവാനോടുള്ള ആരാധന മൂലമാണെന്ന് അദ്ദേഹം പറയുന്നു. എല്ലാ വർഷവും ആന്ധ്രയിൽ നിന്നും നിരവധി ഭക്തരെ കൂട്ടിയാണ് ശബരിമലയിൽ ദർശനത്തിന് എത്തുന്നത്. ഇത്തവണ നേപ്പാളിൽ നിന്നുമുള്ള ഭക്തരുമായാണ് തീർത്ഥാടന യാത്ര ആരംഭിച്ചത്.

Tags: SABARIMALATempleneppal
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies