ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രിക പ്രാധാന്യമുള്ള അഷ്ടപദി ആലപിക്കാതെ പൂജ; ജീവനക്കാരനെതിരെ ഭക്തർ; പ്രതിഷേധം ശക്തമാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രിക പ്രാധാന്യമുള്ള അഷ്ടപദി ആലപിക്കാതെ പൂജ; ജീവനക്കാരനെതിരെ ഭക്തർ; പ്രതിഷേധം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടപദി ആലപിക്കാതെ പൂജ പൂര്‍ത്തിയാക്കി നട തുറന്നുവെന്നാണ് ആക്ഷേപം. പുലര്‍ച്ചെ ക്ഷേത്രത്തില്‍ നിര്‍മ്മാല്യത്തിന് ശേഷമുള്ള മലര്‍നിവേദ്യ സമയത്താണ് അഷ്ടപദി ഗാനമാലപിക്കാതെ നട തുറക്കേണ്ടി വന്നത്. ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായാണ് അഷ്ടപദി ആലപിക്കാതെ പൂജ പൂര്‍ത്തിയാക്കി നട തുറന്നത്.

ക്ഷേത്രത്തില്‍ ദിവസം അഞ്ചുനേരമാണ് ഏറെ താന്ത്രിക പ്രാധാന്യമുള്ള അഷ്ടപദി ഗാനാലാപനം. രാവിലെ നിര്‍മ്മാല്യത്തിന് ശേഷം മലര്‍ നിവേദ്യ സമയത്ത്, ഉഷപൂജ സമയത്ത്, പന്തീരടി പൂജയ്‌ക്കും ഉച്ചപൂജയ്‌ക്കും രാത്രി അത്താഴപൂജയ്‌ക്കും അഷ്ടപദി ആലപിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണിത്. ഇതില്‍ ചില പൂജകള്‍ക്ക് ഇടയ്‌ക്കയോട് കൂടിയാണ് അഷ്ടപദി ആലാപനം.

അഷ്ടപദിയില്ലാതെ പൂജ നടന്നത് നാലമ്പലത്തിനകത്തെ ക്ഷേത്രം അടിയന്തിര പ്രവർത്തകരാണ് ഈ കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ജീവനക്കാരുടെ ശ്രദ്ധക്കുറവാണ് ഇതെന്ന് ഭക്തർ ആരോപിക്കുന്നു. വീഴ്‌ച്ച വരുത്തിയ ജീവനക്കാരനെതിരെ ഭരണസമിതി നടപടിയെടുക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.

ക്ഷേത്ര അടിയന്തിര പ്രവർത്തകർ സംഭവം അസിസ്റ്റന്റ് മാനേജരെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ക്ക് മാനേജർ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 20-ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

Tags: guruvayur templeAshtapati Pooja
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies