ആക്രമണം അഴിച്ചുവിട്ട് നായകന്‍; പുതുജീവന്‍ കിട്ടിയ ഗില്ല് വീണു; അറിയാം സ്‌കോര്‍ അപ്ഡേറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആക്രമണം അഴിച്ചുവിട്ട് നായകന്‍; പുതുജീവന്‍ കിട്ടിയ ഗില്ല് വീണു; അറിയാം സ്‌കോര്‍ അപ്ഡേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 02:29 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗില്‍ പടികടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണത്തിന് തുടക്കമിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മൂന്ന് ഫോറും രണ്ടു സിക്സുമായി നായകൻ തന്നെയാണ് മുന്നിൽ നിന്ന് നയിക്കുന്നത്.  മൂന്നാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഗില്‍ പുറത്താകലിന്റെ വക്കോളമെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.

എഡ്‌ജെടുത്ത പന്ത് സ്ലിപ്പില്‍ കൈപിടിയിലൊതുക്കാന്‍ ഫീള്‍ഡര്‍മാര്‍ക്ക് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ നായകന്‍ രോഹിത് ശര്‍മ്മയും ഒരു പുറത്താകല്‍ അതിജീവിച്ചു. സ്‌ക്വയര്‍ ലെഗില്‍ ഉയര്‍ത്തിയടിച്ച പന്ത് ഹെഡിന് അടുത്ത് പിച്ച് ചെയ്യുകയായിരുന്നു. തൊട്ടു പിന്നാലെ ഹേസില്‍വുഡിനെ സിക്‌സും ഫോറും പറത്തി രോഹിത് ശര്‍മ്മ ഇന്ത്യയുടെ സമ്മര്‍ദ്ദം അല്പം കുറച്ചു.

എന്നാല്‍ ഗില്ലിന് അധികനേരം ക്രീസില്‍ പിടിച്ച് നില്‍ക്കാനായില്ല. സ്റ്റാര്‍ക്കിന്റെ പന്തില്‍ നാലു റണ്‍സുമായി താരം മിഡ് ഓണില്‍ ക്യാച്ച് നല്‍കി കളം വിട്ടു.അഞ്ചോവറില്‍ 37/1 എന്ന നിലയിലാണ് ഇന്ത്യ. 31 റണ്‍സെടുത്ത രോഹിത്തിനൊപ്പം ക്രീസില്‍ വിരാടും ചേര്‍ന്നു

 

സ്കോർ 132/2 

കോലിക്ക് ഫൈനലിലെ ആദ്യ അർദ്ധ ശതകം

രോഹിത് പുറത്ത് 47 (31)

സ്കോർ 9.4 76/2

ശ്രേയസ് പുറത്ത് 4 (3)

സ്കോർ 10.2 81/3

സ്കോർ 13.3 92/3

Tags: Live ScoreaustraliaGillwicketWC2023
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies