സഹകരണ മേഖലയുടെ അടിവേര് ഇളക്കുന്ന കൊള്ളയാണ് നടക്കുന്നത്; കണ്ടലയിലെയും കരുവന്നൂരിലെയുമൊക്കെ സാധാരണക്കാരന്റെ പണം എവിടെ പോയി?: വി.മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹകരണ മേഖലയുടെ അടിവേര് ഇളക്കുന്ന കൊള്ളയാണ് നടക്കുന്നത്; കണ്ടലയിലെയും കരുവന്നൂരിലെയുമൊക്കെ സാധാരണക്കാരന്റെ പണം എവിടെ പോയി?: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 06:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾ രാഷ്‌ട്രീയ നിലപാടുകൾക്കനുസരിച്ച് കൈകാര്യം ചെയ്യപ്പെടേണ്ടസ്ഥാപനമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാധാരണക്കാരുടെ അത്താണിയായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ചില പുഴുക്കുത്തുകളുടെ ഇടപെടൽ മൂലം നശിച്ച് കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സഹകാർ ഭാരതി സഹകരണത്തിന്റെ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു മുരളീധരൻ.

‘കേരളത്തിലെ സഹകരണ മേഖലയുടെ അടിവേര് മുഴുവൻ ഇളക്കുന്ന കൊള്ളയാണ് ഇന്ന് നടക്കുന്നത്. അടുത്തിടെയുണ്ടായ സംഭവ വികാസങ്ങൾ സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണ്. നൂറ്റൊന്ന് കോടിയുടെ തിരിമറിയും അഴിമതിയുമാണ് കണ്ടല ബാങ്കിൽ നടന്നത്. കണ്ടലയിലെയും കരുവന്നൂരിലെയുമൊക്കെ സാധാരണക്കാരന്റെ പണം എവിടെ പോയി. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നൽകുന്ന ആളുകൾക്ക് അതിന് ഉത്തരമില്ല. അതിന് പകരമായി അവർ പറയുന്നത് സഹകരണ ബാങ്കിനെ കൊള്ളയടിക്കാൻ ഇഡി വരുന്നു എന്നാണ്’.

‘സിപിഎം നേതാവ് അരവിന്ദാക്ഷന് ഈ സ്വത്തുക്കളെല്ലാം എവിടെ നിന്നാണ് ലഭിച്ചത്. അതിനും സിപിഎമ്മിന് ഉത്തരമില്ല. എന്നാലും അരവിന്ദാക്ഷനെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്നാണ് സിപിഎമ്മിന്റെ നിലപാട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സഹകരണ മേഖലയ്‌ക്ക് വേണ്ടി ഒരു പുതിയ മന്ത്രാലയം രൂപീകരിച്ചപ്പോൾ അതിനെതിരെയും ഭരണ പ്രതിപക്ഷ പാർട്ടികൾ വിമർശനങ്ങൾ ഉയർത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറ് വർഷം പൂർത്തിയാകുമ്പോൾ ഭാരതം ഒരു വികസിത രാഷ്‌ട്രമായി മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: v.muraleedharanthiruvanandhapuram
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies