അന്ന് പേര് നരേൻ എന്നായിരുന്നില്ല; ഞാൻ നരനിൽ അഭിനയിക്കുമ്പോഴാണ് അദ്ദേഹം പേര് മാറ്റിയത്: ഭാവന
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്ന് പേര് നരേൻ എന്നായിരുന്നില്ല; ഞാൻ നരനിൽ അഭിനയിക്കുമ്പോഴാണ് അദ്ദേഹം പേര് മാറ്റിയത്: ഭാവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 06:20 pm IST
Facebook
Twitter
WhatsAppTelegram

‘നമ്മൾ’എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ നടിയാണ് ഭാവന. മികച്ച വേഷങ്ങളിലൂടെയും പ്രത്യേക ഭാഷാ ശൈലിയിലൂടെയും ആരധകർക്ക് പ്രിയങ്കരിയാണ് താരം. നമ്മൾ സിനിമയ്‌ക്ക് ശേഷം ഭാവന അഭിനയിച്ച സിനിമകളൊക്കെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സമൂഹമാദ്ധ്യമങ്ങളിലും ഭാവനയ്‌ക്ക് ആരാധകർ ഏറെയുണ്ട്. ഇന്നിതാ നടൻ നരേനെ കുറിച്ച് ഭാവന പങ്കുവെക്കുന്ന കാര്യങ്ങളാണ് ശ്രദ്ധേയപ്പെടുന്നത്.

‘ഞാൻ നരനിൽ അഭിനയിക്കുമ്പോഴാണ് അദ്ദേഹം പേര് മാറ്റിയത്. എന്റെ ആദ്യ തമിഴ് സിനിമയിൽ നരേൻ ആയിരുന്നു നായകൻ. ആ സിനിമയിൽ അദ്ദേഹത്തിന്റെ പേര് സുനിൽ എന്നായിരുന്നു. ഞാൻ അന്ന് സുനിൽ ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. അന്ന് ഞാൻ മലയാളത്തിൽ നരൻ സിനിമയും ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം എന്നോട് വന്ന് പറഞ്ഞു, ഞാൻ എന്റെ പേരൊന്ന് ചെറുതായിട്ട് മാറ്റി എന്ന്. എന്നിട്ട് എന്നോട് കൊള്ളാമോ എന്നും ചോദിച്ചു’.

നരേൻ വീണ്ടും കുറെ തമിഴ് സിനിമകളൊക്കെ ചെയ്തു. അദ്ദേഹം അങ്ങനെ ആരോടും സംസാരിക്കാറില്ല. ഒരു സീനിന് മുമ്പ് ഒരുപാട് തയാറെടുപ്പുകൾ നടത്തും. ഞാൻ അങ്ങനെയൊന്നുമല്ല. എനിക്ക് അടുത്ത സീൻ ഏതാണെന്ന് പോലും ഓർമ്മയുണ്ടാവില്ല. ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്ന ഒരു നടനാണ് നരേനെന്നും ഭാവന പറഞ്ഞു.

Tags: BHAVANASUBnaren
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies