അഭയാർത്ഥികൾ അക്രമങ്ങൾ നടത്തുന്നു, സുരക്ഷാ പ്രതിസന്ധി രൂക്ഷം; അഫ്ഗാനികളെ പുറത്താക്കി പാകിസ്താൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഭയാർത്ഥികൾ അക്രമങ്ങൾ നടത്തുന്നു, സുരക്ഷാ പ്രതിസന്ധി രൂക്ഷം; അഫ്ഗാനികളെ പുറത്താക്കി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 07:33 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാൻ അഭയാർത്ഥികൾക്കെതിരെ കടുത്ത നടപടിയുമായി പാകിസ്താൻ. രേഖകളില്ലാത്ത അഫ്ഗാൻ അഭയാർത്ഥികൾ രാജ്യം വിടണമെന്ന് പാകിസ്താൻ സർക്കാർ ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങളാണ് നടപടി കാരണമായി പാകിസ്താൻ ചൂണ്ടിക്കാട്ടുന്നത്. അഫ്ഗാൻ പൗരന്മാർ രാജ്യത്തിനകത്ത് വലിയ തോതിൽ അക്രമങ്ങളിൽ പങ്കെടുക്കുന്നതായി ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി ആരോപിച്ചു. അഫ്ഗാനിലെ താലിബാൻ ഇവർക്ക് സുരക്ഷിത താവളം ഒരുക്കുന്നതായും സർക്കാർ ആരോപിച്ചു.

രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരും നവംബർ 1-നകം രാജ്യം വിടണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നടപടി നീട്ടിവെക്കുകയായിരുന്നു. അതേസമയം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് അന്താരാഷ്‌ട്ര സമൂഹം വിലയിരുത്തുന്നത്. ഭക്ഷണം അടക്കമുള്ളവയിൽ പ്രതിസന്ധി നേരിടുന്ന പാകിസ്താന് അഫ്ഗാൻ പൗരന്മാരെ കൂടി ഉൾകൊള്ളാനുള്ള അവസ്ഥയില്ലെന്നാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം.

ഏകദേശം 1.17 ബില്യൺ അഫ്ഗാനികളാണ് പാകിസ്താനിലുള്ളത്. ദീർഘകാലമായി ഇവിടെ താമസിക്കുന്നവരെയും തീരുമാനം ബാധിക്കും. വീടും സ്വത്തുക്കളും ഉപേക്ഷിച്ച് രാജ്യം വിടാൻ ഇവർ നിർബന്ധിതരായിക്കഴിഞ്ഞു. അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. മുൻപ് നടന്ന ഒഴിവാക്കലിൽ ലക്ഷക്കണക്കിന് ആളുകൾ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയിരുന്നു. അഭയാർത്ഥികൾക്ക് ഒരാൾക്ക് 50,000 രൂപ മാത്രമേ കൈയിൽ കൊണ്ടുപോകാൻ സാധിക്കു എന്നാണ് സർക്കാർ നിബന്ധന.

Tags: Pakistanafganistan
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies