ഒരു ലിപ്സ്റ്റികിന്റെ വിലയേ..!!! ഓൺലൈനായി 300 രൂപയുടെ ലിപ്സ്റ്റിക് ഓ‍ർഡർ ചെയ്തു; പിന്നാലെ നഷ്ടമായത് ഒരു ലക്ഷം രൂപ; തട്ടിപ്പിനിരയായി വനിതാ ഡോക്ടർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ലിപ്സ്റ്റികിന്റെ വിലയേ..!!! ഓൺലൈനായി 300 രൂപയുടെ ലിപ്സ്റ്റിക് ഓ‍ർഡർ ചെയ്തു; പിന്നാലെ നഷ്ടമായത് ഒരു ലക്ഷം രൂപ; തട്ടിപ്പിനിരയായി വനിതാ ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 01:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓൺലൈൻ തട്ടിപ്പിനിരയായി വനിതാ ഡോക്ടർ. 300 രൂപയുടെ ലിപ്സ്റ്റിക് ഓൺലൈനായി ഓർഡർ ചെയ്ത വനിതാ ഡോക്ടർക്ക് ഒരുലക്ഷം രൂപയാണ് നഷ്ടമായത്. നവിമുംബൈയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ഡോക്ടർ ലിപ്‌സ്റ്റിക് ഓർഡർ ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കൊറിയർ കമ്പനിയുടേതെന്ന പേരിൽ സാധനം ഡെലിവറി ചെയ്തതായുള്ള സന്ദേശം ലഭിച്ചു. എന്നാൽ സാധനം കിട്ടാതെ ഡെലിവറി ചെയ്‌തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടർ സന്ദേശത്തിലുണ്ടായിരുന്ന നമ്പറിൽ വിളിച്ചു. കമ്പനിയുടെ കസ്റ്റമർകെയർ എക്‌സിക്യൂട്ടിവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി.

തുടർന്ന് കസ്റ്റമർകെയർ എക്‌സിക്യൂട്ടിവെന്ന പേരിൽ ഒരാൾ പരാതിക്കാരിയെ വിളിച്ചു. ഓർഡർ പിടിച്ചുവെച്ചിരിക്കുകയാണെന്നും രണ്ടുരൂപ കൂടി അടയ്‌ക്കണമെന്നുമായിരുന്നു ഇയാളുടെ നിർദേശം. ഇതിനായി ബാങ്ക് വിവരങ്ങൾ കൈമാറാനായി ഒരു ലിങ്കും അയച്ചുനൽകി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ മൊബൈലിൽ ഒരു ആപ്ലിക്കേഷൻ ഓട്ടോമാറ്റിക്കായി ഡൗൺലോഡായി.

ദിവസങ്ങൾക്ക് ശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചതായി ഡോക്ടർ പറഞ്ഞു. ഒരുതവണ 95,000 രൂപയയും പിന്നാലെ 5000 രൂപയുമാണ് അക്കൗണ്ടിൽനിന്ന് പിൻവലിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. വനിതാ ഡോക്ടറുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: LipstickONLINE FRAUD
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies