സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സൂര്യ ഇടപെടാറില്ല; എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ അഭിനയിക്കും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സൂര്യ ഇടപെടാറില്ല; എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ അഭിനയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 05:45 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ജ്യോതികയും സൂര്യയും. ഇരുവരുടെയും വിശേഷങ്ങളറിയാൻ ആരാധകർ വലിയ താൽപര്യം കാണിക്കാറുണ്ട്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് ജ്യോതിക ഒരു നീണ്ട ഇടവേള എടുത്തിരുന്നു. പിന്നീട് തമിഴിൽ സൂര്യ തന്നെ നിർമ്മിച്ച 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു വീണ്ടും നടി അഭിനയ ജീവിതത്തിലേയ്‌ക്ക് കടന്നുവന്നത്. അഭിനയത്തിലേയ്‌ക്ക് കടന്നുവരാൻ സൂര്യ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുള്ള വിശേഷങ്ങൾ പലപ്പോഴും ജ്യോതിക ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സൂര്യ ഇടപെടാറുണ്ടോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് ആരാധകർ. തന്റെ പുതിയ ചിത്രമായ കാതലിന്റെ പ്രമോഷൻ വേളയിലായിരുന്നു ജ്യോതികയോട് ഇക്കാര്യം ചോദിച്ചത്. ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

സൂര്യ അത്തരം കാര്യത്തിലൊന്നും ഇടപെടാറില്ല. അതെല്ലാം ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. കഥ കേട്ട് കഴിഞ്ഞ് ഇഷ്ടപ്പെട്ടാൽ ഞാൻ ഓകെ പറയും, അഭിനയിക്കും. കാതൽ എന്ന ചിത്രവും അങ്ങനെ തന്നെയായിരുന്നു. കഥ കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി മറ്റൊന്നും ആലോചിക്കാതെ ഞാൻ സമ്മതിക്കുകയായിരുന്നു. കൂടാതെ പലപ്പോഴും ഞാൻ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിൽ സൂര്യ എത്താറുണ്ട് എന്നുമാത്രം. എന്നായിരുന്നു ജ്യോതികയുടെ മറുപടി.

Tags: SuryaJYOTHIKASUBKathal
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies