അദ്ദേഹത്തിന്റെ എളിമയും ബഹുമാനവും ഇപ്പോഴും തന്നെ അതിശയിപ്പിക്കുന്നു; രജനികാന്തിനെ കുറിച്ച് മാധുരി ദീക്ഷിത്
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അദ്ദേഹത്തിന്റെ എളിമയും ബഹുമാനവും ഇപ്പോഴും തന്നെ അതിശയിപ്പിക്കുന്നു; രജനികാന്തിനെ കുറിച്ച് മാധുരി ദീക്ഷിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 06:33 pm IST
Facebook
Twitter
WhatsAppTelegram

വർഷങ്ങൾക്ക് ശേഷം തന്റെ സഹതാരത്തെ കണ്ടുമുട്ടിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി മാധുരീ ദീക്ഷിത്. സഹതാരം മാറ്റാരുമല്ല നമ്മുടെ സ്റ്റൈൽ മന്നൻ രജനികാന്ത് തന്നെ. മുംബൈ വിമാനത്താവളത്തിൽ വച്ച് രജനികാന്തിനെ കണ്ടുമുട്ടിയതിനെക്കുറിച്ചാണ് മാധുരീ ദീക്ഷിത് പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Madhuri Dixit (@madhuridixitnene)

ഭർത്താവ് ശ്രീരാം നേനേക്കും രജനികാന്തിനുമൊപ്പമുള്ള ചിത്രം നടി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഒപ്പം ഇരുവരും ഒന്നിച്ച ഉത്തർ ദക്ഷിൺ സിനിമയുടെ ഓർമ്മകളും താരം ആരാധകർക്കായി പങ്കിട്ടു. ഷൂട്ടിങ്ങിനിടയിൽ രജനികാന്ത് തന്നോട് മറാത്തി ഭാഷയിൽ സംസാരിക്കുമായിരുന്നു. മാത്രമല്ല എല്ലാകാര്യത്തിലും വലിയ പ്രചോദനമായി നിൽക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹമെന്നും താരം കുറിച്ചു.

രജനികാന്തിനെ വീണ്ടും കണ്ടുമുട്ടിയതിൽ വളരെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ എളിമയും മറ്റുള്ളവരോടുള്ള ബഹുമാനവും തന്നെ എപ്പോഴും അതിശയപ്പെടുത്തുന്നു. 1987-ൽ പ്രഭാത് ഖന്ന സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ആക്ഷൻ ചിത്രമാണ് ഉത്തർ ദക്ഷിൺ. രജനികാന്ത്, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭാരതി വിഷ്ണുവർധൻ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ.

Tags: rajanikanthSUBMADHURI DHEEKSHITH
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വഴിയാത്രക്കാരന് രക്ഷകനായി ഗവർണർ; ഗിരീഷിനെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടിറങ്ങി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; 19കാരന് സഹപാഠിയുടെ ക്രൂരമർദനം, വൃഷണം നീക്കം ചെയ്തു

മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി നോക്കിനിന്നു; 25 മിനിറ്റ് റോഡിൽ രക്തം വാർന്ന് കിടന്നിട്ടും ആരും സഹായിച്ചില്ല; കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് 18കാരന് ദാരുണാന്ത്യം

ലോട്ടറി ടിക്കറ്റിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം; ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ കോടതിയുടെ ഇടപെടൽ; പ്രതികൾക്ക് നോട്ടീസ്

ട്രാക്കിലേക്ക് എങ്ങനെയെത്തി? അമ്പലപ്പുഴയിലെ ഒന്നരവയസുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; ലോക്കോ പൈലറ്റിന്റെ മൊഴിയും നിർണായകം

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies