രാജ്യത്തിനായി മരിച്ച വ്യക്തിയാണ് 'നമ്മുടെ രാഹുൽജി'; നാക്കുപിഴയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിനായി മരിച്ച വ്യക്തിയാണ് ‘നമ്മുടെ രാഹുൽജി’; നാക്കുപിഴയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 07:30 am IST
Facebook
Twitter
WhatsAppTelegram

നേതാക്കളുടെ പ്രസംഗങ്ങൾക്കിടയിൽ നാക്കുപിഴയും അബദ്ധങ്ങളും കടന്നുവരുന്നത് പതിവാണ്. ഇവ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയും ആകാറുണ്ട്. കോൺഗ്രസ് നേതാവ് രാഹുലാണ് ഇത്തരം നാക്കുപിഴയിലും അമളി പിണയലിലും മുന്നിൽ നിൽക്കുന്നത്. സീരിയസായി വന്ന് മൈക്കിന് മുന്നിൽ അബദ്ധങ്ങൾ വിളമ്പുന്നത് വയനാട് എംപിയുടെ പതിവാണ്. ‘ആലു സോന’ പരാമർശം മുതൽ ‘കൊക്കാകോള’ പ്രസംഗം വരെ ഈ പട്ടിക നീണ്ടുനിൽക്കുന്നു. എന്നാൽ ഇത്തവണ നാക്കുപിഴ പറ്റിയിരിക്കുന്നത് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കാണ്. തങ്ങളുടെ പരമോന്നത നേതാവിനെ പ്രസംഗത്തിൽ യശശ്ശരീരനാക്കിയിരിക്കുകയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ.

രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. നെഹ്‌റു കുടുംബത്തിനെ പുകഴ്‌ത്തി പുകഴ്‌ത്തി വരുന്നതിനിടെയാണ് ഖാർഗെയ്‌ക്ക് നാക്കുപിഴ പറ്റിയത്. രാജ്യത്തിനായി ജീവിക്കുന്ന കുടുംബമാണ് നെഹ്‌റു കുടുംബമെന്നും ‘രാഹുൽ ഗാന്ധി രാജ്യത്തിനായി മരിച്ച വ്യക്തിയാണെന്നും അദ്ദേഹം പ്രസംഗിച്ചു. എന്നാൽ വേദിയിലുണ്ടായിരുന്നവർ അബദ്ധം ചൂണ്ടിക്കാട്ടിയതോടെ അദ്ദേഹം വാക്കുകൾ തിരുത്തി. താൻ രാജീവ് ഗാന്ധിയെയാണ് ഉദ്ദേശിച്ചതെന്നും അബദ്ധം പറ്റിയതിന് ക്ഷമചോദിക്കുന്നതായും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

എന്നാൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നലിയ രീതിയിൽ പ്രചരിച്ചു. പിന്നാലെ വൻ ട്രോളുകളാണ് കോൺഗ്രസ് അദ്ധ്യക്ഷന് നേരിടേണ്ടി വന്നത്. ‘ഇത് എപ്പോഴാണ് സംഭവിച്ചത്’ എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപിയുടെ പരിഹാസം.

ये कब हुआ? pic.twitter.com/OCCR65Q1qc

— BJP (@BJP4India) November 20, 2023

Tags: incCongressMALLIKARJUN KHARGE
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies