2120 കി.മീ വേഗം, 57,000 അടി ഉയരത്തിൽ പറക്കും; വ്യോമസേനയുടെ ഭാഗമാകാനൊരുങ്ങി 12 സുഖോയ്-30 എംകെഐ വിമാനങ്ങൾ; നിർമ്മാണക്കരാർ നൽകി കേന്ദ്രസർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2120 കി.മീ വേഗം, 57,000 അടി ഉയരത്തിൽ പറക്കും; വ്യോമസേനയുടെ ഭാഗമാകാനൊരുങ്ങി 12 സുഖോയ്-30 എംകെഐ വിമാനങ്ങൾ; നിർമ്മാണക്കരാർ നൽകി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 01:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി 12 സുഖോയ് -30 എംകെഐ വിമാനങ്ങൾ വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസിന് നിർമ്മാണ കരാർ നൽകി കേന്ദ്ര സർക്കാർ. റഷ്യൻ സഹായത്തോടുകൂടിയാണ് എംകെഐ 30 ന്റെ നിർമ്മാണം. 60 ശതമാനം നിർമ്മാണവും പൂർത്തീകരിക്കുന്നത് തദ്ദേശീയമായാണ്.

ശേഷി കുറഞ്ഞ 12 യുദ്ധവിമാനങ്ങൾക്ക് പകരമായാണ് പുതിയ സുഖോയ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കുന്നത്. . പുതിയ കാലത്തിനനുസരിച്ച് നിർമ്മാണം പൂർത്തീകരിക്കുന്ന വിമാനങ്ങൾ ഉപയോ​ഗിച്ച് വായുവിൽ നിന്ന് വായുവിലേക്കും, വായുവിൽ നിന്ന് കരയിലേക്കും ആക്രമണം നടത്താൻ കഴിയും.

ഇന്ത്യൻ ഭൂമിശാസ്ത്ര പ്രത്യേകതകൾക്കനുസരിച്ച് വിന്യസിക്കാൻ കഴിയുന്ന സുഖോയ് 30 എംകെഐ പഴയ സുഖോയ് 27 ന്റെ പുതിയ പതിപ്പാണ്. രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സുഖോയ് 30 ന്റെ നിർമ്മാണം.

72 അടി നീളമുള്ള സുഖോയ് യുദ്ധവിമാനത്തിന്റെ ചിറകുകൾക്ക് 48.3 അടി നീളം വരും. 20.10 അടിയാണ് ഉയരം.18,400 കിലോ ഭാരമാണ് ഈ യുദ്ധവിമാനത്തിനുള്ളത്. ലിയുൽകാ എൽ -31എഫ് പി ആഫ്റ്റർബേണിംഗ് ടർബോഫാൻ എഞ്ചിനാണ് വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് 123 കിലോ വാട്ട് പവർ നൽകാനാകും. 2120 കിലോമീറ്റർ വേഗത്തിൽ വിമാനത്തിന് പറക്കാൻ കഴിയും. 57,000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയുന്ന സുഖോയ്‌ക്ക് 3000 കിമി ആണ് റേഞ്ച്.

150 റൗണ്ടോളം വെടിയുതിർക്കാനുള്ള ശേഷിയുള്ളതാണ് . അതായത് ശത്രുവിമാനങ്ങൾക്കോ ഡ്രോണുകൾക്കോ ഹെലികോപ്റ്ററുകൾക്കോ വിമാനത്തിൽ നിന്നും രക്ഷപ്പെടാനാവില്ല. വിമാനത്തിന് 12 ഹാർഡ് പോയിന്റുകളുണ്ട്. 4 തരം റോക്കറ്റുകൾ സ്ഥാപിക്കാം. 14 ആയുധങ്ങളും നാല് തരം മിസൈലുകളും 10 തരം ബോംബുകളും വിമാനത്തിൽ വിന്യസിക്കാനാകും. 8130 കിലോഗ്രാം ഭാരമുള്ള ആയുധങ്ങൾ വരെ ഉയർത്താൻ കഴിയും. ബ്രഹ്‌മോസ് മിസൈലുകളും ഇതിൽ വിന്യസിക്കാനാകും.

 

 

 

 

 

 

 

Tags: Sukhoiathmar nirbhar bharath
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies